കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ തെരുവു നായയുടെ ആക്രമണത്തില്‍ ആറുപേർക്ക് കടിയേറ്റു. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്താണ് തെരുവു നായയുടെ ആക്രമണമുണ്ടായത്. മുൻ മുനിസിപ്പല്‍ ചെയർമാൻ പി.ജെ. വർഗീസ് അടക്കമുള്ളവർക്കാണ് കടിയേറ്റത്....
കണ്ണൂർ കുറ്റ്യാട്ടൂരില്‍ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവയൊണ് 31 കാരിയായ പ്രവീണ മരിച്ചത്. സുഹൃത്തായ പെരുവളത്തുപറമ്പ് സ്വദേശി ജിജേഷാണ്...
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെഎസ്യു പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ കെഎസ്യുവിന്റെ...
ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറലിന് മുൻപാകെയാകും പത്രിക നൽകുക. ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ...
കൊച്ചി: യുവനേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന അഭിനേത്രിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഡോ പി സരിൻ. ഒരു പെൺകുട്ടി ഏറ്റുവാങ്ങേണ്ടി വന്ന ദുരനുഭവങ്ങളാണ്...
യുവനേതാവിനെതിരെ ആരോപണം ഇന്നയിച്ച സിനിമ നടി റിനി ആന്‍ ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് സൈബര്‍ പേജുകളും റിനിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ കമന്റുമായി എത്തുന്നുണ്ട്. വെറുതെ ആരോപണം ഉന്നയിക്കരുതെന്നും ധൈര്യത്തോടെ...
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നത് അടക്കമുള്ള നിബന്ധനകള്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. പഴയ ഉത്തരവില്‍ ഭേദഗതി...
പാലാ:എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ അനീതിക്കെതിരെ സെൻറ് ജോസഫ് യു .പി സ്കൂൾ വെള്ളിലാപ്പള്ളി അധ്യാപക-അനധ്യാപകർ കറുത്ത തുണികൊണ്ട് വായ മൂടികെട്ടി പ്രതിഷേധിച്ചു. ഭിന്നശേഷി സംവരണത്തിൻ്റെ...
തിരുവനന്തപുരം: ധനുവച്ചപുരം ബിടിഎം കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന മൂന്ന് പേര് അടക്കം ആറുപേര്‍ക്കെതിരെ പാറശാല പൊലീസ് വധശ്രമത്തിലാണ് കേസെടുത്തത്. ഇന്നലെയാണ് ധനുവച്ചപുരം...
കണ്ണൂരിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ കൊല്ലാൻ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. യുവാവിനെയും ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക്...