സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്,...
തൊടുപുഴ കരിമണ്ണൂരിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു. ഇടുക്കി കരിമണ്ണൂർ സ്വദേശി വിൻസെന്റ് ആണ് മരിച്ചത്. സംഭവ സ്ഥലത്ത് വെച്ച് ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ...
പൂഞ്ഞാർ: ബിജെപി പൂഞ്ഞാർ മുൻ നിയോജക മണ്ഡലം പ്രസിഡന്റും ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ കെ രാജു ( 53)കുറ്റിയാത്ത് നിര്യാതനായി. ഏതാനും ദിവസങ്ങളായി രോഗബാധിതമായ കോട്ടയം...
കോട്ടയം:(9-08-2025) വെളുപ്പിന് 2.00 മണിക്കും 6.30 മണിക്കും ഇടയിലുള്ള സമയം മുട്ടമ്പലം വില്ലേജിൽ മാങ്ങാനം Skyline Palm Meadows വില്ല നമ്പർ 21 ന്റെ മുൻവശം വാതിലിൻ്റെ പൂട്ട് പൊളിച്ച്...
കോട്ടയം: ഭൂപതിവ് നിയമ ഭേദഗതി അംഗീകരിച്ച മന്ത്രിസഭാ തീരുമാനം കേരളിയർക്ക് പ്രത്യേകിച്ച് മലയോര കർഷകർക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഓണസമ്മാനമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കേരള...
പാലാ: മുരിക്കുംപുഴയിൽ കണ്ണിനും മനസിനും കുളിർമയേകി ചെണ്ടുമല്ലി പൂവ് വിരിഞ്ഞു. മുരിക്കുംപുഴ സ്വദേശി അജിത് പനയ്ക്കലും ഭാര്യ രമ്യയും നാലു വയസുകാരൻ മകൻ ആദിദേവും ചേർന്ന് ഒരുക്കിയത് ചെണ്ടുമല്ലി വസന്തമാണ്...
വാകത്താനം: 28-06-2025 തീയതി രാത്രി 11 മണിക്കും 29-06-2025 തീയതി പുലർച്ചെ 3 30 മണിക്കും ഇടയിൽവാകത്താനം തൃക്കോതമംഗലം സെയിന്റ് ജെയിംസ് ഓർത്തഡോക്സ് പള്ളിയുടെ ഓഫീസ് മുറിയും വികാരിയുടെ മുറിയും...
ജില്ല ലീഗൽ സർവീസസ് അതോറിറ്റിയും കുമരകം. ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലീഗൽ ലിറ്ററസി ക്ലബ്ബും സംയുക്ത മായി കുട്ടികൾക്ക് നിയമബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന...
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന ആരോപണവുമായി കാട്ടാക്കട സ്വദേശിയായ യുവതി രംഗത്ത്. 50 സെന്റിമീറ്റര്‍ നീളമുള്ള ട്യൂബ് ആണ് കുടുങ്ങിയത്....
ഷാഫി പറമ്പിൽ എംപിയെ വടകരയിൽ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡിവൈഎഫ്ഐയുടെ കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം....