പാലാ : കരുനാഗപ്പള്ളി ജെമിനി ട്രേഡേഴ്സ് ഉടമ പാറപ്പള്ളി തറക്കുന്നേൽ സണ്ണി ജെയിംസ് (67) നിര്യാതനായി. സംസ്കാരം ഇന്ന് (03-09-2025) ബുധൻ 3.00 pm നു വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം...
വെള്ളികുളം:പുതുമ നിറഞ്ഞ ഓണാഘോഷം സമ്മാനിച്ചുകൊണ്ട് വെള്ളികുളം ഇടവക ശ്രദ്ധേയമാകുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് കുതിരസവാരി, കഴുത സവാരി യാത്രാ സൗകര്യം എല്ലാവർക്കും ഏർപ്പെടുത്തിയിരിക്കുന്നു. മലയോരമേഖലയിൽ ആദ്യമായി വെള്ളികുളത്തിന്റെ പള്ളികുളത്തിൽ വള്ളം യാത്ര സംഘടിപ്പിച്ചിരിക്കുന്നു.ഒരു...
പൈക : പൈക ടൗണിലെ ചുമട് (ഹെഡ് ലോഡ് ) തൊഴിലാളികളും വ്യാപാരികളും തമ്മിലുള്ള കൂലി തർക്കം ഒത്തുതീർപ്പായി 15 ശതമാനം കൂലിവർദ്ധിപ്പിക്കുവാൻ തീരുമാനമായി ഒത്തുതീർപ്പു ചർച്ചയിൽ യൂണിയൻ പ്രതിനിധികളായ...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ ഒന്നില്‍ കൂടുതല്‍ യുവതികള്‍ ഗര്‍ഭഛിദ്രത്തിന് ഇരയായതായി അന്വേഷണ സംഘത്തിൻ്റെ നിഗമനം. സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് നിഗമനത്തിൽ...
മലപ്പുറം: തിരൂരില്‍ സ്കൂളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി കുട്ടികള്‍. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്കൂളിലാണ് കുട്ടികള്‍ ഗണഗീതം പാടിയത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനഘോഷത്തിലാണ് സംഭവം. കുട്ടികള്‍ പാടിയതാണെന്നും അവരുടെ പാട്ടുകള്‍ ക്രോസ്...
റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് ഡെസ്കിൽ വച്ച് മാധ്യമ പ്രവർത്തകൻ തന്നോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ കൂടുതൽ വിശദീകരണവുമായി യുവ ജേണലിസ്റ്റ്. ചാനലിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരാൾ മോശമായി പെരുമാറിയെന്ന് നേരത്തെ...
പാലക്കാട് മുണ്ടൂരിൽ ആക്രമിക്കാൻ എത്തിയ വളർത്തുനായയുടെ കാൽ വെട്ടി നാട്ടുകാർ. മലമ്പള പൂതനൂർ സ്വദേശി രാജേഷിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. മുണ്ടൂർ മലമ്പള്ളത്ത് സുജീഷ് എന്നയാളുടെ...
മലപ്പുറം: ആഗോള അയ്യപ്പ സംഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവും ആയി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. അയ്യപ്പ സംഗമം ഹിന്ദു വിശ്വാസികളെ വിഡ്ഢികളാക്കാനുള്ള...
ലഖ്നൗ: ഉത്തർപ്രദേശിൽ ഏഴ് വർഷമായി കാണാതായ തന്റെ ഭർത്താവിനെ ഭാര്യ കണ്ടെത്തിയത് മറ്റൊരു സ്ത്രീയുമൊത്തുള്ള റീൽസിലൂടെ. യുപിയിലെ ഹാർഡോയിയിലാണ് സംഭവം നടന്നത്. 2018 മുതൽ ബബ്ലു എന്ന ജിതേന്ദ്ര കുമാറിനെ...
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി. ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് വൈസ് ചാന്‍സലറുടേതായിരുന്നു തീരുമാനം. കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍...