പാലാ: നഗരസഭയിൽ വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിന് ശേഷം ശക്തമായ വാക്കേറ്റമുണ്ടായി. ആശംസാ പ്രസംഗത്തിൽ ബിജു ജോസഫ് മായാ രാഹുലിന് എൽ.ഡി.എഫുകാർ മോശം ശബ്ദ സന്ദേശമയച്ചതിനെ പരാമർശിച്ച് അത് ശരിയായ നടപടിയല്ല...
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ വി വി രാജേഷിനെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ച് ആശംസകള്‍ അറിയിച്ചുവെന്ന...
ടീമേ..ഞങ്ങളുടെ മനസമതം കഴിഞ്ഞിട്ടാ…മനസ്സമ്മതം കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടൻ ബിനീഷ് ബാസ്റ്റിൻ. അടൂർ സ്വദേശിയായ താരാ റെജി ജോണാണ് വധു. മനസ്സമ്മതത്തിന്റെ ചിത്രങ്ങൾ ബിനീഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. അമ്മച്ചിയുടെ...
പാലാ: മന്ത്രമോതിരം ,മായ മോതിരം ,ഇന്ദ്രജാല കല്ല് മോതിരം എന്ന പഴയ സിനിമാഗാനം പോലെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. യു.ഡി.എഫിലെ സ്വതന്ത്ര അംഗം മായാ രാഹുൽ പാലാ നഗരസഭയുടെ വൈസ് ചെയർപേഴ്സണായി...
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത പുരാവസ്തു മാഫിയാ തലവന്‍ ഡി മണിയുടെ ദൃശ്യങ്ങള്‍ പുറത്ത് . ദിണ്ടിഗലിലെ ഡി മണിയുടേയും കൂട്ടാളി ശ്രീകൃഷ്ണന്റെയും വീടുകളിലും ഓഫീസുകളിലും എസ്ഐടി...
കണ്ണൂര്‍: ടി ഇന്ദിര കണ്ണൂര്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് 36 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രകാശിനിക്ക് പതിനഞ്ചും ബിജെപി സ്ഥാനാര്‍ഥി അര്‍ച്ചന വണ്ടിച്ചാലിന് നാലുവോട്ടും...
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മേയറായി ബിജെപിയിലെ വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 51 വോട്ടു നേടിയാണ് രാജേഷ് വിജയിച്ചത്. പാറ്റൂരില്‍ നിന്നുള്ള സ്വതന്ത്രന് രാധാകൃഷ്ണന് ബിജെപിക്ക് വോട്ടു ചെയ്തു. നഗരസഭയിലെ...
കൊച്ചി: സീരിയല്‍ നടന് സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ലോട്ടറി വില്പ്പനക്കാരന് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി നടന് ജിഷിന് മോഹന്‍. സിദ്ധാര്‍ത്ഥ് ഓടിച്ച വാഹനമിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റതിനെ കുറച്ചുകാണുന്നില്ല എന്നാല്‍...
കൊച്ചി: തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കും. അഡ്വ. പി എല്‍ ബാബുവിനെ ചെയര്‍പേഴ്സണ്‍ ആയി തെരഞ്ഞെടുത്തു. പി എല്‍ ബാബുവിന് 21 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിനെ അട്ടിമറിച്ചാണ് എന്‍ഡിഎ ഭരണംപിടിച്ചത്....
ആലപ്പുഴ: മുന്‍ എംപിയും സിപിഐഎം നേതാവുമായ അഡ്വ. എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. നേരിയ പരിക്കേറ്റ ആരിഫിനെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല ദേവീ ക്ഷേത്രത്തിന് തെക്ക് വശത്താണ്അപകടം....