ആരോഗ്യ പ്രവർത്തകരുടെ നിര്‍ദേശങ്ങൾ അവഗണിച്ച് വീടും പരിസരവും വൃത്തിഹീനമായും അയൽവാസികൾക്ക് ശല്യമാകുന്ന വിധത്തിലും പ്രവർത്തിച്ച വീട്ടുടമയ്ക്കെതിരെ പിഴ വിധിച്ച് മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി. നൂറനാട് കുടുംബാരോഗ്യ...
കണ്ണൂർ: പയ്യന്നൂരിൽ പിക്കപ്പ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെയിൻ്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. തൃക്കരിപ്പൂർ സ്വദേശി ടി.വി. സുകേഷ് (38) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെ പയ്യന്നൂർ...
തൃക്കൊടിത്താനം: പെട്രോൾ പമ്പിൽ അത്ര മം നടത്തിയ സംഘത്തെ പോലീസ് പിടികൂടി.നിരവധി കേസുകളിൽ പ്രതിയായ മാമ്മൂട് തട്ടാരുപറമ്പിൽ അജിത്ത് കുമാർ മകൻ വിജയ്, ശാന്തിപുരം കാലായിൽ വീട്ടിൽ അജയകുമാർ മകൻ...
പാലാ:ഖത്തർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കയുടെ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സിപിഐ എം പാലാ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി കരൂർ പുന്നത്താനം...
നിർമ്മലിൻ്റെ സത്യസന്ധതയിൽ വീട്ടമ്മയ്ക്ക് ലഭിച്ചത് സ്വർണ്ണ മാല.ഇന്ന്(15-09-2025) രാവിലെ 8.00 മണിയോട് കൂടി പെരുന്തേനരുവി ഭാഗത്തുള്ള കുറുമ്പൻ മുഴി പുഴയുടെ തീരത്തു കളഞ്ഞു പോയ 2 പവനോളം തൂക്കമുള്ള സ്വർണ്ണമാല...
വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ തട്ടികൊണ്ടു പോയ പ്രതിയെ കുടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.മനു (Age 22) s/ന്യo ബിജു,കളരിക്കൽത്തറ ഹൗസ്,അംബികമാർക്കറ്റ്,വെച്ചൂർ , എന്നയാളെയാണ്കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. 14-09-2025...
ഝാര്‍ഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. തലയ്ക്ക് ഒരു കോടി രൂപ പാരിതോഷിതം പ്രഖ്യാപിച്ച ഭീകരൻ സഹ്ദിയോ സോറനെ ഉൾപ്പെടെയാണ് വധിച്ചത്. ഹസാരിബാഗിലായിരുന്നു ഏറ്റുമുട്ടൽ. ഏറെ കാലങ്ങളായി...
ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ജ്വല്ലറിയിലെ മാനേജരെയും ജീവനക്കാരെയും ആക്രമിച്ച സംഘം 1250 പവൻ കവർന്നു. സംസ്ഥാനത്തെ ജ്വല്ലറികളിലേക്ക് ആഭരണങ്ങൾ എത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള ആർകെ ജ്വല്ലറിയിലെ ജീവനക്കാരെ ആക്രമിച്ചാണു കവർച്ച....
തിരൂർ: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ യൂത്ത് ലീഗിൽ പടയൊരുക്കം. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് യൂത്ത് ലീഗിലെ ഒരു വിഭാഗം നീക്കം നടത്തുന്നത്....
തിരുവനന്തപുരം കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് മറിഞ്ഞത്. അപകടത്തിൽ പരുക്കേറ്റ 20 ഓളം കുട്ടികളെ കടയ്ക്കലിലെ ആശുപത്രിയിലേക്ക്...