കോഴിക്കോട്: ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന ബിജെപി നേതാവുമായ ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്കാരം വൈകീട്ട്...
പാലക്കാട്: മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശി ആയ 24 കാരി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടിൽ യോഗേഷിനെ പൊലീസ് കസ്റ്റഡിയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ...
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. മധുര സ്വദേശികൾ ആയ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷിയും ആണ് മരിച്ചത്. ഇന്നലെ അർധരാത്രി 12.30ന് കടന്നുപോയ ട്രെയിൻ തട്ടിയാണ്...
വിവാദങ്ങൾക്കിടെ ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പുലര്‍ച്ചെ അഞ്ചിന് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തുകയായിരുന്നു. അടൂരിലെ വീടിന് അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ...
ലോക അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയില്‍ നിലവിലെ സ്വർണമെഡല്‍ ജേതാവ് നീരജ് ചോപ്ര ഫൈനലില്‍ കടന്നു.മറ്റൊരിന്ത്യൻ താരം സച്ചിൻ യാദവും നിലവിലെ ഒളിമ്പിക്സ് ചാമ്പ്യൻ പാകിസ്ഥാന്റെ...
പാലാ നഗരസഭയുടെ കീഴിൽ അരുണാപുരത്ത് ഹെൽത്ത് സെൻ്ററും കുടി വെള്ള പദ്ധതിയും ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച വാർഡു കൗൺസിലറും വികസന...
പാലാ :ഗർഭിണിയായ യുവതിയെ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ശങ്കർ കെ.എസ്. കറുത്തേടത്ത് വീട്, കിഴപറയാർ, ജോൺസൺ പി.സി. പ്ലാത്തോട്ടത്തിൽ അമ്പാറനിരപ്പേൽ, സുരേഷ് വി.ജി. വെളിയത്ത് വീട്, മേവട...
കോട്ടയം ജില്ല റസിഡൻസ് വാർഷികം 2025 സെപ്റ്റംബർ 21 ഞായറാഴ്ച രാവിലെ – 10 മണിക്ക് മീനച്ചിൽ താലൂക്ക് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. സമ്മേളനം ബഹു:...
പൂഞ്ഞാർ:സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലതല യോഗവും,പാർട്ടി അംഗങ്ങളുടെ ഫണ്ട് ഏറ്റുവാങ്ങലും നടത്തി. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം സ:അഡ്വക്കേറ്റ് കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു സംസാരിച്ചു....