രാജകുമാരി: സിപിഎം രാജാക്കാട് ഏരിയ സെക്രട്ടറിയും എം.എം.മണി എംഎൽഎയുടെ മകളും ആയ സുമാ സുരേന്ദ്രന് ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലും, രാജകുമാരി പഞ്ചായത്തിലും വോട്ട്. രാജകുമാരി പഞ്ചായത്ത് മുൻ പ്രസിഡന്റ്...
രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും. ഇന്ന് തൃശ്ശൂർ എത്തി താമസിക്കും. നാളെ അതിരാവിലെ പാലക്കാട് എത്താൻ നീക്കം.നാളെ രാവിലെ തന്നെ എംഎൽഎ ഓഫീസിൽ എത്തിയേക്കും. രാഹുലെത്തിയാൽ സംരക്ഷണ കവചമൊരുക്കുമെന്നാണ്...
തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട് ഭർത്താവ്. സംഭവത്തിൽ തിരുവല്ലം സ്വദേശി ശങ്കർ അറസ്റ്റിലായി. ഇന്നലെ രാത്രി ഭർത്താവ് ശങ്കർ വീടിനും വാഹനങ്ങൾക്കും തീയിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ശരണ്യ...
പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയായ ആനന്ദ് തൂങ്ങി മരിച്ച സംഭവത്തില്‍ പരാതിയുമായി സഹോദരന്. മരണത്തില്‍ അന്വേഷണം വേണമെന്നും ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ആനന്ദിന്റെ സഹോദരൻ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്....
ഹൈദരാബാദിലാണ് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ശേഷം ഭർത്താവ് നാടുവിട്ടത്. സംഭവത്തിൽ യുവതി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് പരാതി നൽകി. അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് യുവതി കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചത്....
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഇതുവരെ പരാതികളൊന്നും വന്നിട്ടില്ലെന്നും ആരോപണങ്ങൾ മാത്രമാണ് മുന്നിലുള്ളതെന്നുമുള്ള നടൻ രമേശ് പിഷാരടിയുടെ പ്രതികരണത്തിനെതിരെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ്. രാഹുൽ മാങ്കൂട്ടത്തിൽ ഈ ആരോപണങ്ങൾ...
മോസ്കോ: റഷ്യയിലെ കംചട്ക പ്രവിശ്യയില്‍ അതിശക്ത ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നിലവില്‍ ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് പ്രദേശത്ത് അതിതീവ്ര ഭൂചലനം...
കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ അധിക്ഷേപ പ്രചാരണങ്ങളില്‍ പ്രതികരണവുമായി എറണാകുളം ഡിഡിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കെ ജെ ഷൈനിനും എംഎല്‍എയ്ക്കുമെതിരായ ആരോപണം സംബന്ധിച്ച് സിപിഐഎം എറണാകുളം...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിലെ ശസ്ത്രക്രിയാ പ്രതിസന്ധിക്ക് പരിഹാരമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഉപകരണങ്ങളുടെ അപര്യാപ്തത മൂലം വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നിര്‍ത്തിവച്ചിരുന്നു. ഇന്ന്...
ഡിജിററല്‍ അറസ്റ്റിന് ഇരയായ റിട്ട.ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് 70 മണിക്കൂറാണ് സൈബര്‍ തട്ടിപ്പു സംഘം ഡോക്ടറെ ഡിജിറ്റല്‍ അറസ്റ്റിലാക്കിയത്. സംഭവം നടന്ന് 24 മണിക്കൂര്‍ കഴിയുന്നതിനിടയിലാണ്...