തൃശൂർ: തൃശൂരില്‍ വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട യുവാവ് മരിച്ചനിലയില്‍. തൃശൂർ കാഞ്ഞിരക്കോട് വടക്കൻ വീട്ടില്‍ മിഥുനാണ് മരിച്ചത്. കാട്ടുപന്നിയുടെ മാംസം വാങ്ങിയെന്ന കേസിലാണ് മിഥുൻ വനംവകുപ്പിന്റെ അറസ്റ്റിലാകുന്നത്....
പാലാ: പാലാ ളാലം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.കെ.എസ്.ആർ.ടി സിക്ക് സമീപമുള്ള ളാലം തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത് ഇഞ്ച പടർപ്പിൽ കുരുങ്ങിയ നിലയിൽ നാട്ടുകാർ കണ്ടപ്പോൾ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസും...
പത്തനംതിട്ട: പത്തനംതിട്ടയിൽ പണി കഴിപ്പിച്ച പുതിയ ബസ് സ്റ്റാന്റിന് സ്വാമി അയ്യപ്പൻ എന്ന് പേരിട്ട് പന്തളം നഗരസഭ. ബിജെപി ഭരിക്കുന്ന നഗരസഭ കൗൺസിൽ ആണ് ബസ് സ്റ്റാൻഡിന് ഇത്തരമൊരു പേരിട്ടത്....
ബി.വി.എസ് 51-ാം സംസ്ഥാന സമ്മേളനം പാലായിൽ പാലാ. ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ്) 51-ാം സംസ്ഥാന സമ്മേളനം സെപ്തംബർ 20, 21 തീയതികളിലായി പാലായിൽ നടക്കുമെന്ന് പ്രസിഡൻ്റ് രാജീവ്...
ന്യൂഡല്‍ഹി: യുഎസിലെ കാലിഫോർണിയയില്‍ പോലീസിന്റെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള മുഹമ്മദ് നിസാമുദ്ദീൻ (30) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ മൂന്നിന് ഒപ്പം താമസിച്ചിരുന്നയാളുമായി കലഹമുണ്ടാകുകയും തുടർന്ന് പോലീസ്...
നിയമസഭയില്‍ വച്ച് മന്ത്രി വി ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. ചോദ്യോത്തരവേളയില്‍ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. 13 മിനിറ്റോളം മന്ത്രി മറുപടി പറയുകയും ചെയ്തു. എന്നാല്‍ അരുവിക്കര...
ഭരണങ്ങാനം ; ക്ഷേത്ര വാദ്യ കലാകാരന്മാരുടെ സംഘടനയായ ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ 9 ആം വാർഷിക പൊതുയോഗവും , പുരസ്കാര വിതരണവും 21 – 09 – 2025 ഞായറാഴ്ച...
രാജകുമാരി: സിപിഎം രാജാക്കാട് ഏരിയ സെക്രട്ടറിയും എം.എം.മണി എംഎൽഎയുടെ മകളും ആയ സുമാ സുരേന്ദ്രന് ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലും, രാജകുമാരി പഞ്ചായത്തിലും വോട്ട്. രാജകുമാരി പഞ്ചായത്ത് മുൻ പ്രസിഡന്റ്...
രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും. ഇന്ന് തൃശ്ശൂർ എത്തി താമസിക്കും. നാളെ അതിരാവിലെ പാലക്കാട് എത്താൻ നീക്കം.നാളെ രാവിലെ തന്നെ എംഎൽഎ ഓഫീസിൽ എത്തിയേക്കും. രാഹുലെത്തിയാൽ സംരക്ഷണ കവചമൊരുക്കുമെന്നാണ്...
തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട് ഭർത്താവ്. സംഭവത്തിൽ തിരുവല്ലം സ്വദേശി ശങ്കർ അറസ്റ്റിലായി. ഇന്നലെ രാത്രി ഭർത്താവ് ശങ്കർ വീടിനും വാഹനങ്ങൾക്കും തീയിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ശരണ്യ...