പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടേക്ക് വരാനുള്ള നീക്കത്തെ പ്രതിരോധിച്ച് ബിജെപി. എംഎല്‍എ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എംഎല്‍എ ഓഫീസ് താഴിട്ട് പൂട്ടാന്‍...
തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇയാളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ...
പാലക്കാട്: പൊലീസ് പിന്തുടരുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കോട്ടയം സ്വദേശിയായ മനു എസ് നായരാണ് അറസ്റ്റിലായത്. ലഹരിക്കടത്ത് നടക്കുന്നതിനെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാ...
കണ്ണൂര്‍: പയ്യന്നൂര്‍ കോളേജിലുണ്ടായ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷത്തില്‍ 7 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പരിക്കേറ്റ കെഎസ്യു യൂണിറ്റ് പ്രസിഡണ്ട് ചാള്‍സ് സണ്ണിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എസ്എഫ്ഐ നേതാക്കളായ...
മലപ്പുറം: ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയന് കൊല്ലപ്പെട്ടു. വഴിക്കടവ് മൊടപൊയ്കയിലാണ് സംഭവം. വഴിക്കടവ് സ്വദേശി ബാബു വര്‍ഗീസാണ് (52) മരിച്ചത്. ജ്യേഷ്ഠന് രാജു മത്തായി (54)യാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം....
ആഗോള അയ്യപ്പ സംഗമത്തിനൊപ്പമാണ് ഭക്തരെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. ആഗോള അയ്യപ്പസംഗമത്തിൽ വിവാദമുണ്ടാക്കിയത് വഴി പ്രതിപക്ഷം ഒറ്റപ്പെട്ടു. സങ്കുചിതമായ രാഷ്ട്രീയം കണ്ട് തെറ്റായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും ശബരിമലയോട്...
മഴ വിട്ടൊഴിയുന്ന ലക്ഷണമില്ല . കടുത്ത മഴയാണ് കേരളത്തെ കാത്തിരിക്കുന്നത് .മഴ കർഷകർക്ക് സ്വീകാര്യമെങ്കിലും ,അമിത മഴയിൽ കർഷകരും ആശങ്ക പെടുകയാണ് . ബംഗാൾ ഉൾക്കടലിൽ പത്തുദിവസത്തിനുള്ളിൽ മൂന്ന് ന്യൂനമർദത്തിന്...
വർഷങ്ങളായി ശബരിമലയിൽ ഭക്തർ വഴിപാടായി നൽകിയ സ്വർണ്ണാഭരണങ്ങളും മറ്റ് വസ്തുക്കളും ഏറെ മൂല്യമുള്ളതാണ്. മാല, കിണ്ടി, കിരീടം, നെക്ലസ് തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഈ സമർപ്പണങ്ങളെല്ലാം രേഖപ്പെടുത്തിയ ശേഷം ആറന്മുളയിലെ സ്ട്രോങ്...
കോട്ടയം: മൂന്നു വയസുള്ളപ്പോള്‍ പിതാവില്‍നിന്നു കേട്ട കഥയില്‍ മഹാത്മാ ഗാന്ധിയെ കണ്ടതുമുതലുള്ള സ്വന്തം ജീവിതം വിശദീകരിച്ച് അവസാനിക്കുന്പോള്‍ ദയാഭായി സദസിനോടു പറഞ്ഞു നമ്മള് ഉള്ളില്‍ ശുദ്ധിയുള്ളവരായികരിക്കണം, ആദര്‍ശങ്ങളില്‍നിന്ന് വ്യതിചരിക്കരുത്....
തൃശൂർ: പാമ്പുകടിയേറ്റ് ആറുവയസുകാരി വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. വാടാനപ്പള്ളി ഇടശേരി സി.എസ്.എം. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അനാമികയാണ് മരിച്ചത്. അണലി വിഭാഗത്തിൽപ്പെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്. എന്നാൽ, പാമ്പുകടിയേറ്റ...