പാലാ : വിശ്വാസം ജീവിത ബന്ധിയാകണമെന്നും, കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങൾ പ്രാപ്തരാകണമെന്നും പാലാ രൂപത വികാരി ജനറാൾ മോൺ. റവ. ഫാ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്. പാലാ...
കോട്ടയം: കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്റ്റോബർ 13 മുതൽ 24 വരെ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ‘അവകാശ സംരക്ഷണ യാത്ര’ നടത്തും.ഗ്ലോബൽ പ്രസിഡൻ്റ്...
പൂവരണി: തൃശ്ശിവപേരൂർ തെക്കേ മഠം വക പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2025, സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കല്ലമ്പള്ളി...
പാലാ:കൊല്ലപ്പള്ളി: കുട്ടികൾക്കൊപ്പം എം.പി. കെട്ടിടത്തിൻ്റെ വാതിൽപ്പടിയിൽ കുത്തിയിരുന്നു..ഒപ്പമിരുത്തി കുശലം പറഞ്ഞു, അംഗൻവാടി കുട്ടികൾക്ക് ചോക്ലേറ്റ് വിതരണം ചെയ്തു.ഇന്നലെ കൊടുമ്പിടിയിൽ ഉദ്ഘാടനം ചെയ്ത പുതിയ അംഗൻവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടന വേളയിലായിരുന്നു ഇത്.വേദി...
തിരുവനന്തപുരം: ജീവനൊടുക്കിയ തിരുമല കൗണ്‍സിലര്‍ കെ അനില്‍കുമാറിന്റെ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. ആറ് കോടിയോളം രൂപ സ്ഥാപനം നിക്ഷേപകര്‍ക്ക് കൊടുക്കാനുണ്ടെന്നും വായ്പ നല്കിയ 11 കോടിയോളം രൂപ തിരികെ ലഭിക്കാനുമുണ്ടെന്നും...
കൊല്ലപ്പള്ളി: കൊടുമ്പിടി അംഗൻവാടി ഇനി എലിവാലി അംഗൻവാടിയായി മാറും. കടനാട് പഞ്ചായത്ത് എട്ടാം വാർഡിൽ ശിലയിട്ട അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോൾ ഏഴാം വാർഡിലായി. പുതിയ വാർഡ് വിഭജനം നടപ്പായതോടെയാണ്...
ഡൽഹിയിൽ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി.ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡൽ പബ്ലിക് സ്കൂൾ, സർവോദയ വിദ്യാലയം തുടങ്ങി സ്കൂളുകൾക്കാണ് ഭീഷണി. വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂളുകളിൽ നിന്ന് ഒഴിപ്പിച്ചു. സ്കൂളുകളിൽ ബോംബ്...
കോട്ടയം: ആർപ്പൂക്കര സർക്കാർ ഹയർസെക്കൻഡറി സ്കൂളിന്റെ പിൻഭാഗത്തുനിന്ന് തലയോട്ടിയും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. സ്കൂളിന്റെ കാടുകയറിയ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികള്‍ ബോളെടുക്കാൻ ഇന്നലെ കാട്ടില്‍ കയറിയപ്പോഴായിരുന്നു...
കാട്ടാക്കട കുന്നത്തുകാൽ ചാവടിയിൽ തെങ്ങ് വീണ് അപകടം. കാപ്പി കുടിച്ച് വിശ്രമിച്ചിരുന്ന 2 തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാവടി സ്വദേശികളായ ചന്ദ്രിക,...
തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. ആലുവ സ്വദേശി റിച്ചു ആണ് പിടിയിലായത്. യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ഡോക്ടറുടെ സഹായത്തോടെയാണ് മയക്കുമരുന്ന് പുറത്തെടുത്തത്....