നാളെ മുതൽ ഇന്ത്യയിലുടനീളം പുതിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പ്രാബല്യത്തിൽ വരും, ഇത് ഉപഭോക്താക്കൾക്ക് വിവിധ സാധനങ്ങളിൽ ലാഭം നൽകും എന്നാൽ പാക്കേജുചെയ്ത സാധനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ വീണ്ടും രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ...
പാലാ . ജാതി സെൻസസുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിച്ചു ജാതി സെൻസസ് അടിയന്തരമായി പൂർത്തിയാക്കണമെന്നും, അവകാശങ്ങൾ നേടിയെടുക്കുവാൻ പട്ടികജാതി സമൂഹം സമ്മർദ്ദ ശക്തിയായി മാറണമെന്നും ജോസ്.കെ. മാണി.എം.പി. ഉപ സംവരണവുമായി...
പാതാമ്പുഴ: പബ്ലിക് ലൈബ്രറി & ആർട്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭൂമികയുടെ ഇരുപത്തിയഞ്ചാമത് നിലാവ് കൂട്ടവും പുസ്തകവിചാരവും സംഘടിപ്പിച്ചു. ചിങ്ങമാസ പൗർണ്ണമി ദിനത്തിൽ അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തിന് സമീപം നിലാവ് കൂട്ടത്തിന് തുടക്കം...
ആഗോള അയ്യപ്പ സംഗമം വിശ്വാസ വഞ്ചനയാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് പരിപാടി ദയനീയമായി പരാജയപ്പെട്ടതെന്നും മുസ്ലിം ലീഗ്. മുങ്ങി താഴുന്ന സര്‍ക്കാര്‍ നടത്തുന്ന പിടച്ചിലാണ് ഇപ്പോള്‍ കാണുന്നതെന്നും യഥാര്‍ത്ഥ അയ്യപ്പ...
പാലാ: നാൽപ്പത്തി നാലാമത് ബിഷപ് വയലിൽ ഓൾ കേരളാ ഇൻ്റർ കൊളെജിയേറ്റ് വോളിബോൾ ടൂർണമെൻറ് തിങ്കളാഴ്ച മുതൽ പാലാ സെൻ്റ് തോമസ് കോളജിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ആരംഭിക്കും....
പാലായിൽ കാട് മൂടിക്കിടക്കുന്ന നഗര പരിസരങ്ങൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമാക്കണം പാലാ ;പാലായിൽ കാട് മൂടിക്കിടക്കുന്ന നഗര പരിസരങ്ങൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമാക്കണം.മഴക്കാലം പകുതിയോട് അടുക്കുമ്പോൾ പാലാ നഗര സഭയ്ക്കുള്ളിൽ പല വാർഡുകളിലും,പ്രത്യേകിച്ച്...
പാലാ:വള്ളിച്ചിറ ഇടനാട്ടുകാവ് ഭഗവതിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നാളെ മുതൽ – ഒക്ടോബർ 2 വരെ വിവിധകലാപരിപാടികളോടെയും, വിശേഷാൽ പൂജകളോടെയും നവരാത്രി മഹോത്സവം ആഘോഷിക്കുന്നതാണ്. ഇന്ന് വൈകിട്ട് 6.45 ന് നവരാത്രി...
തലപ്പലം :-തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും വിദ്യാരംഭവും2025 സെപ്തംബര്‍ 22 തിങ്കള്‍ മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള തിയതികളിൽ ആഘോഷിക്കുന്നു. ” 22-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 7...
പാലാ :അല്ലപ്പാറ കരുണാലയം ജംഗ്ഷൻ വെള്ളാരംകുന്നേൽ വിജയൻ വി എൻ നിര്യാതനായി .ഇന്ന് വെളുപ്പിനാണ് മരണമടഞ്ഞത്.വെളുപ്പിന് ശ്വാസതടസ്സം അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു . ചൊവ്വാഴ്ചയാണ് മൃത സംസ്ക്കാര കർമ്മങ്ങൾ നടക്കുക.ഭാര്യ സുജാത...