കൂട്ട ആത്മഹത്യാ ശ്രമത്തിനിടെ ആറ് വയസുകാരിക്ക് ദാരുണാന്ത്യം. തൃശൂർ ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ അനിമയാണ് മരിച്ചത്.അമ്മ ഷൈലജയെയും നാല് വയസുകാരനായ മകൻ അക്ഷയിനെയും ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജ്...
പാല: പൊതുരംഗത്തെ നിറസാന്നിധ്യമായും പൊതു താല്പര്യ സംരക്ഷകനായും താലൂക്ക് വികസന സമതിയിലും ആശുപത്രി വികസന സമിതിയിലും ജനകീയ ഉപദേശ സമിതികളിലും ജനശബ്ദമായി നിസ്വാർത്ഥമായി നിരന്തരം പ്രവർത്തിക്കുകയും കഴിഞ്ഞ ഇരുപത്തിയൊന്ന് വർഷമായും...
ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിന് ആളുകൾ കുറഞ്ഞെങ്കിൽ വീഴ്ച പറ്റിയത് സംഘാടകർക്കെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉദ്ഘാടന സമ്മേളനം വരെ ഹാൾ നിറയെ ആളുകൾ ഉണ്ടായിരുന്നു....
തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികന് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പാറശ്ശാല മുന്‍ എസ്എച്ച്ഒ അനില്‍ കുമാറിന് ജാമ്യം. ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജാമ്യം...
വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ പ്രതി ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ.കൊല്ലം പത്തനാപുരം വലിയനെത്ത് വീട്ടിൽ ഇടിക്കുള മകൻ ജോൺ പ്രിൻസ് ഇടിക്കുള (39 വയസ്സ്) ആണ്...
ചണ്ഡീഗഡിൽ സിപിഐ പാർട്ടി കോൺഗ്രസിനെത്തിയ വനിതാ നേതാവിന് വാഹനമിടിച്ച് ഗുരുതര പരിക്ക്. എറണാകുളത്ത് നിന്നെത്തിയ സംസ്ഥാന കൗൺസിൽ അംഗം കമല സദാനന്ദനാണ് പരിക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിക്കുകയായിരുന്നു....
കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പൊലീസ് പിടിയിലായി. ചാവക്കാട് അസിസ്റ്റൻറ് ലേബർ ഓഫീസർ ആയിരുന്ന ഇരിങ്ങാലക്കുട സ്വദേശി ജയപ്രകാശാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. ഗുരുവായൂരിലെ ഹോട്ടലിൽ നിന്ന്...
പാലാ സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന 44-മത് ബിഷപ്പ് വയലിൽ വോളിബോൾ ടൂർണമെന്റിൽ പാലാ സെന്റ് തോമസ്, അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി...
ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഫാ. അബ്രഹാം ഈറ്റയ്ക്ക കുന്നേൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.മിഷൻ ലീഗിൻ്റെ ആരംഭകാലത്ത് സംഘടനയെ വളർത്തുന്നതിനും ദൈവ വിളി പ്രോത്സാഹിപ്പിക്കുന്നതിലും ഈറ്റയ്ക്ക കുന്നേലച്ചൻ...
തൊടുപുഴ കീരികോട് കച്ചിറമറ്റം കുരുവിള കുര്യാക്കോസ് (80) നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്കാര ശുശ്രൂഷകൾ 24/9/2025 (ബുധനാഴ്ച) രാവിലെ 11ന് വസതിയിൽ ആരംഭിച്ച് കല്ലാനിക്കൽ സെൻ്റ് ജോർജ്ജ്...