കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട് നിര്‍മ്മാണം പൂര്‍ത്തിയായതായി മന്ത്രി വി എന്‍ വാസവന് അറിയിച്ചു....
കൊച്ചി: ഭൂട്ടാന് വഴി വാഹനം കടത്തിയതില്‍ അന്വേഷണം ഊര്‍ജിതം. നടന് ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്നാണ് വിവരം. വാഹനത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും...
സിനിമാ മേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്കാരം നടന് മോഹന്‍ലാല്‍ ഏറ്റുവാങ്ങിയതിനു പിന്നാലെ മോദിക്ക് നന്ദി പറഞ്ഞുള്ള കേരള ബിജെപിയുടെ പോസ്റ്ററിനെതിരെ വിമർശനം. ‘നന്ദി മോദി...
തൃശൂര്‍: തൊണ്ണൂറ്റിയൊന്നുകാരിയായ വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തി സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്. 15 വര്‍ഷം കഠിനതടവും 1,35000 രൂപ പിഴയുമാണ്...
സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. വരും മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ...
തൃശൂർ ചേലക്കരയിൽ കൂട്ട ആത്മഹത്യാശ്രമത്തിൽ ആറ് വയസ്സുകാരി മരിച്ചു. മേപ്പാടം സ്വദേശി അണിമ (6) ആണ് മരിച്ചത്. ചേലക്കര അന്തിമഹാകാളൻ കാവിലാണ് സംഭവം. അമ്മയും മക്കളുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്...
തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല- മരുതൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുക...
പാലാ :കരൂർ പഞ്ചായത്തിലെ പോണാട് കുടിവെള്ള പദ്ധതി ആരോപണ പ്രത്യാരോപണ നിഴലിലാണ് .തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തപ്പോഴാണ് കുടിവെള്ളത്തിന് തീ പിടിക്കുന്നതെന്നത് ശ്രദ്ധേയമാണ്.പോണാട് കുടി വെള്ള പദ്ധതിയുടെ തുടക്കത്തിൽ തന്നെ ആരോപണങ്ങളാൽ...
ഏഴ് പതിറ്റാണ്ടോളം പൊതു പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ തൃത്താല മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാവിന് ജന്മദിനാശംസ നേരാൻ വീട്ടിൽ നേരിട്ടെത്തി മന്ത്രി എംബി രാജേഷ്. 84 വയസ് തികയുന്ന പി.സി...
മാവേലിക്കര- ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള കൊടി തോരണങ്ങൾ നശിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് പിടികൂടി. പൈനുംമ്മൂട് ജംഗ്ഷൻ മുതൽ കുന്നം ധർമ്മശാസ്താ ക്ഷേത്രത്തിന്റെ മുൻവശം വരെ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച...