നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ യോഗം വിളിച്ചു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതിനായാണ് യോഗം...
മഹാരാഷട്ര: ചന്ദ്രപൂരിൽ എംബിബിഎസ് പ്രവേശന ദിവസം ജീവനൊടുക്കി പത്തൊൻപതുകാരൻ. അനുരാഗ് അനിൽ ബോർക്കറാണ് തനിക്ക് ഡോക്ടർ ആവേണ്ട എന്ന് കുറിപ്പെഴുതി വെച്ച് ജീവനൊടുക്കിയത്. സിന്ധേവാഹി താലൂക്കിലെ നവാർഗാവിൽ അനുരാഗ് കുടുംബത്തോടൊപ്പം...
പുല്പള്ളി: വയനാട്ടിൽ ബസ് വെയ്റ്റിങ് ഷെഡില്‍ നില്ക്കുമ്പോള് പൊലീസെത്തിയത് കണ്ട് പരിഭ്രമിച്ച യുവാക്കളെ പിടികൂടി പരിശോധിച്ചപ്പോള്‍ കണ്ടെടുത്തത് കഞ്ചാവ്. സുല്‍ത്താന്‍ ബത്തേരി പള്ളിക്കണ്ടി വഴക്കണ്ടി വീട്ടില്‍ മസൂദ് (38), പള്ളിക്കണ്ടി...
കണ്ണൂർ: പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കോട്ടയംതട്ട് സ്വദേശി ടിബിനെയാണ് പാലക്കയം തട്ടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചലധികം പഴക്കമുള്ളതായി പൊലീസ് പറയുന്നു. കഴിഞ്ഞ...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സ്ത്രീ പ്രവേശനം വന്നപ്പോള്‍ എന്‍എസ്എസ് സര്‍ക്കാരിനെ എതിര്‍ത്തെന്നും സര്‍ക്കാര്‍ നിലപാട് ഉപേക്ഷിച്ചപ്പോള്‍ എന്‍എസ്എസും...
കൊച്ചി: തന്റെ ഒരു വാഹനം മാത്രമാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്ന് നടൻ അമിത് ചക്കാലക്കൽ. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാൻഡ് ക്രൂയിസർ മാത്രമാണ് തന്റേത്. മറ്റ് വണ്ടികൾ തന്റെ ഗ്യാരേജിൽ പണിക്കായി കൊണ്ടുവന്നവയാണ്....
കൽപറ്റ: ജീവനൊടുക്കിയ വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ സാമ്പത്തിക ബാധ്യത തീർത്ത് കെപിസിസി. ബാങ്കിലെ കുടിശ്ശികയായ 63 ലക്ഷത്തോളം രൂപയാണ് കെപിസിസി അടച്ചു തീർത്തത്. ബത്തേരി...
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനം അടക്കം സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകി നില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് രാജ്ഭവനില്‍ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണം. രാജ്ഭവന് വിശേഷങ്ങളുമായി ഇറങ്ങുന്ന മാസികയായ ‘രാജഹംസ’ത്തിന്റെ പ്രകാശന...
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍മോഷണം. വെണ്ണിയൂര്‍ സ്വദേശി ശില്‍ബര്‍ട്ടിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ 90 പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തകാലത്ത്...
തിരുവനന്തപുരം: ശബരിമലയിലെ സർക്കാർ നിലപാടിൽ ആത്മാർത്ഥതയില്ലെന്ന് യുഡിഎഫ്. എൽഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായും ആഗോള അയ്യപ്പ സംഗമം ബിജെപിക്ക് അവസരമുണ്ടാക്കിയെന്നും യുഡിഎഫ് വിലയിരുത്തി. ശബരിമലയിലെ നിലപാട് കീഴ്ഘടകങ്ങളിൽ വിശദീകരിക്കാനാണ് യുഡിഎഫിന്റെ...