പട്നയില്‍ യുവതി ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി. പൂജ കുമാരിയാണ് മുരാരി കുമാറിനെ കൊലപ്പെടുത്തിയത്. ഉറങ്ങുന്നതിനിടെ പങ്കാളിയെ അമ്മിക്കല്ലുകൊണ്ടും ഇരുമ്പ് ദണ്ഡുകൊണ്ടും തലക്കടിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ഇരുവരും...
ഒരിടവേളക്ക് ശേഷം വീണ്ടും സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ്. ഈ മാസത്തെ തന്നെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തെ ദിവസം രേഖപ്പെടുത്തിയിട്ടുള്ളത്. അല്ലെങ്കിലും സ്വര്‍ണ്ണത്തിൻ്റെ വില പ്രവചനാതീതമായി കൂടുകയാണ്. ഇന്നത്തെ സ്വര്‍ണ്ണത്തിൻ്റ...
പത്തനംതിട്ട: സ്വകാര്യ കമ്പനിക്ക് പറ്റിയ അബദ്ധത്തിന് പിന്നാലെ അടൂരിലെ യുവാവിന്റെ അക്കൗണ്ടിലെത്തിയത് അരക്കോടിയോളം രൂപ. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അടൂർ സ്വദേശി അരുൺ നിവാസിൽ അരുൺ നെല്ലിമുകളിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക്...
കോഴിക്കോട്: മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ. 61 വയസുള്ള രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നാലരയോടെ പത്രവിതരണക്കാരനാണ് മൃതദേഹം കണ്ടത്. ദിനപത്രത്തിന്റെ ഏജന്റാണ് രാജൻ. കുടുംബ...
പെരിങ്ങത്തൂർ: മൂന്നാം തവണയും ഭരണം ലക്ഷ്യമിടുന്ന പിണറായി വിജയൻ ഭൂരിപക്ഷ പ്രീണനം നടത്തുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ പി വി അൻവർ. തൃണമൂൽ കോൺഗ്രസ് കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി...
ഓച്ചിറ: ഗാസയിൽ നടത്തുന്ന ക്രൂരതകളിൽ ഇസ്രയേലിനെതിരെ വീണ്ടും സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ഗാസയിൽനിന്ന് പുറത്തുവരുന്ന കൂട്ടക്കുരുതിയുടെ ദൃശ്യങ്ങള്‍ ഹൃദയവേദന ഉണ്ടാക്കുന്നതാണെന്നും മുതലാളിത്ത രാഷ്ട്രങ്ങളുടെ നിലപാട് ലജ്ജാകരമാണെന്നും...
വിഴിഞ്ഞത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഒരു വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് വിഴിഞ്ഞം പൂവാർ റൂട്ടിൽ മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. വിഴിഞ്ഞം...
ധാക്ക: ബംഗ്ലാദേശിൽ ഗോത്രമേഖലയായ ഖഗ്രചാരിയിൽ ഉണ്ടായ സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. സൈനികരടക്കം ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ആദിവാസി വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന പ്രകടനം...
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്റെ കാണാതായ സ്വര്‍ണ പീഠം സ്പോണ്സര് ഉണ്ണികൃഷ്ണന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുണ്ട് എന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ...
പാലയ്ക്ക് മുകളിൽ ഷോണീരവം :2: പഴയ ജോസഫ് ഗ്രൂപ്പ് നേതാവിനെ കാവിയണിയിക്കാൻ മുൻ എം എൽ എ യുടെ അനുജനും;മകനും ;മുൻ മുൻസിപ്പൽ ചെയർമാനും രംഗത്ത് പാലാ :പാലായിൽ വരുന്ന...