ഏകാന്തത അവസാനിപ്പിക്കാൻ 75കാരൻ 35 കാരിയെ വിവാഹം ചെയ്തെങ്കിലും പിറ്റേ ദിവസം രാവിലെ മരിച്ചു. ഉത്തർപ്രദേശിലെ ജോൻപുരിലാണ് സംഭവം. സംഗ്രുറാം എന്ന വയോധികനാണ് ആദ്യരാത്രിയുടെ പിറ്റേന്ന് മരണത്തിന് കീഴടങ്ങിയത്. ജോൻപൂർ...
തിരുവനന്തപുരം: അടച്ചിട്ടിരുന്ന ബേക്കറിയില്‍ തീപ്പിടിത്തം. കടയിലുണ്ടായിരുന്ന പലഹാരങ്ങളും ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും കത്തിനശിച്ചു. അതേസമയം കടയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറിന് തീപിടിക്കാത്തത് വലിയ അപകടമൊഴിവാകാന്‍ കാരണമായി. മാഹിന്‍ എന്നയാളുടെ ഉടമസ്ഥയിലുള്ള ബേക്കറിയിലാണ്...
ചെന്നൈ ∙ എന്നൂരിലെ നോർത്ത് ചെന്നൈ തെർമൽ പവർ സ്റ്റേഷൻ നിർമ്മാണ സ്ഥലത്ത് ഉണ്ടായ ഒരു വലിയ അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാഥമിക...
കട്ടപ്പനയിൽ ഹോട്ടലിൻ്റെ ഓട വൃത്തിയാക്കുന്നതിനിടെ അപകടം.മൂന്നു പേരാണ് മരിച്ചത് . ആദ്യം ഒരാൾ ഓടയിൽ കുടുങ്ങുകയും ഇയാളെ രക്ഷിക്കാനിറങ്ങുമ്പോൾ മറ്റുരണ്ട് പേർ കുടുങ്ങിപ്പോവുകയുമായിരുന്നു. ഓറഞ്ച് എന്ന ഹോട്ടലിലായിരുന്നു സംഭവം. മരിച്ചവരിൽ...
കോട്ടയം :ഷോണീരവം :3— ജോസഫ് ഗ്രൂപ്പ് കോട്ടയം മുൻ ജില്ലാ പ്രസിഡണ്ട് ആയിരുന്ന സജി മഞ്ഞക്കടമ്പൻ ചെയർമാനായ കേരളാ കോൺഗ്രസ് (ഡെമോക്രാറ്റിക്) പാർട്ടി തൃണമൂൽ കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചപ്പോൾ ലയന...
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേരുചേർക്കലിന് മികച്ച പ്രതികരണം. ആദ്യ ദിവസമായ ഇന്നലെ അപേക്ഷിച്ചത് 2,285 പേരാണ്. തിരുത്തൽ വരുത്തുന്നതിന് 83 പേരും, വാർഡ് മാറ്റുന്നതിന് 266 പേരും, പട്ടികയിൽ നിന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ അദ്ധ്യാപന നിയമനവുമായി ബന്ധപ്പെട്ടു ക്രിസ്ത്യൻ മാനേജ്മെന്റുകൾക്കുൾപ്പെടെയുള്ള ആശങ്കകൾ പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കേരള കോൺഗ്രസ് (എം) എം.എൽ.എ മാർക്ക് ഉറപ്പു...
പാലാ . ഭാരതത്തിൻ്റെ വലിയ മല് പാൻ എന്ന പദവിക്ക് ആദ്യമായി അർഹനായ പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമ്മാ കത്തനാരെ പാലാ രൂപതയുടെ നേതൃത്വത്തിൽ ബിഷപ്...
പാലാ:- ക്രൈസ്തവ മാനേജുമെന്റ് സ്കൂളുകളിലെ അധ്യാപകരുടെ നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാർ നയത്തിൽ ഭരണത്തിൽ പങ്കാളിത്തമുള്ളവരുടെ നിലപാട് വ്യക്തമാക്കണമെന്ന് കേരളാ കോൺഗ്രസ്. സുപ്രീം കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും ക്രൈസ്തവ മാനേജുമെന്റ് അധ്യാപകരെ...
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ നീറ്റ് പരീക്ഷാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. ബിലാസ്പൂര്‍ സിറ്റിയിലായിരുന്നു സംഭവം. 22കാരനായ സന്സ്കര് സിങാണ് മരിച്ചത്. പരീക്ഷ സംബന്ധിച്ച് സന്സ്കര് കടുത്തമാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. സെപ്റ്റംബര്‍...