കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ അസി എക്സൈസ് ഇൻസ്പെക്ടർ ആനന്ദ രാജും പാർട്ടിയും വൈകുന്നേരം 8.5pm മണിക്ക് കോട്ടയം മണിപ്പുഴ യിൽ നിന്നും 50 gm ഉണക്ക ഗഞ്ചാവു കൈവശം...
പാലാ :ലോകത്ത് സംഘർഷങ്ങൾ ഉടലെടുക്കുന്ന സമകാലീന ലോകത്തിൽ ഗാന്ധിജിയുടെ അഹിംസ സിദ്ധാന്തത്തിന് പ്രസക്തിയേറുകയാണെന്ന് ഫ്രാൻസിസ് ജോർജ് എം പി അഭിപ്രായപ്പെട്ടു.പാലാ ഗാന്ധി സ്ക്വയറിൽ നടന്ന ഗാന്ധി ജയന്തി അനുസ്മരണ ചടങ്ങിൽ...
ബെംഗളൂരുവിലാണ് 16കാരിയുടെ വിവാഹം നടന്നത്. അനേപാല്യയിലെ പള്ളിയിലായിരുന്നു വിവാഹം. മാതാപിതാക്കൾ നിർബന്ധിച്ച് നടത്തിയ വിവാഹത്തിൽ പൊലീസ് കേസെടുത്തു. സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സെപ്റ്റംബർ 26നാണ് വിവാഹം...
ആലപ്പുഴ: റോഡില്‍ വച്ച് വീട്ടമ്മയായ യുവതിയെ കയറിപ്പിടിച്ച് ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്കന് പിടിയില്‍. പാനൂര്‍ തറയില്‍ വീട്ടില്‍ മുഹമ്മദ് സഹീറാണ് അറസ്റ്റിലായത്. ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ...
തൃശൂര്‍: ചാവക്കാട് പൊലീസിന് നേരെ ആക്രമണം. രണ്ട് ഉദ്യോഗസ്ഥകര്‍ക്ക് കുത്തേറ്റു. ചാവക്കാട് സ്വദേശി നിസാര്‍ ആണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ചാവക്കാട് എസ് ഐ, സിപിഒ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന്...
റാഞ്ചി: ഝാര്‍ഖണ്ഡില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് വൈദികര്‍ക്ക് ഗുരുതര പരിക്ക്. പുരോഹിതരായ ഫാ. ഡീന്‍ തോമസ് സോറെംഗിനും ഫാ. ഇമ്മാനുവല്‍ ബാഗ്വാറിനുമാണ് പരിക്കേറ്റത്. ഇന്നലെ (ബുധനാഴ്ച്ച) പുലര്‍ച്ചയെയായിരുന്നു...
തൃശ്ശൂര്‍: കെ എസ് റോസ്സല്‍ രാജിനെ ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തു. ശബ്ദരേഖാ വിവാദത്തിന് പിന്നാലെ ശരത് പ്രസാദിനെ തല്‍സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. തുടര്‍ന്നാണ് റോസ്സല്‍ രാജിനെ തിരഞ്ഞെടുത്തത്. ജില്ലയിലെ...
കോട്ടയം പൊന്‍കുന്നം ചിറക്കടവ് തെക്കേത്തുകവലയില്‍ ഡ്രൈ ഡേ ദിവസങ്ങളില്‍ കച്ചവടത്തിനായി സൂക്ഷിച്ച 56 കുപ്പി വിദേശമദ്യവുമായാണ് ഒരാളെ അറസ്റ്റ് ചെയ്തത്. പാറാംതോട് തള്ളക്കയം ഭാഗത്ത് താന്നിമൂട്ടില്‍ വീട്ടില്‍ ടി കെ...
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ യുവാവിനെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച നിലയില്‍ കണ്ടെത്തിയ സോള്‍രാജിനെ സഹോദരിയുടെ ഭര്‍ത്താവ് പി നാഗരാജനാണ് കൊലപ്പെടുത്തിയത്. പൊലീസിന്റെ വിശദമായ...
കണ്ണൂരില്‍: പ്രാദേശിക ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്.. ബിജെപി കല്യാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി വിജു നാരായണന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം...