ഭോപ്പാല്‍: മധ്യപ്രദേശില്‍ ദുര്‍ഗ വിഗ്രഹ നിമജ്ജത്തിനിടെയുണ്ടായ രണ്ട് അപകടങ്ങളില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ 10 പേരും കുട്ടികളാണ്. നിമജ്ജനത്തിന് വേണ്ടി പുറപ്പെട്ട ഖന്ദ്വ ജില്ലയിലെ അര്‍ദ്ല, ജമ്ലി എന്നിവിടങ്ങളില്‍...
അണക്കര: ഇടുക്കിയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽകെട്ടിയിട്ട് മർദിച്ചതായി പരാതി. ഇടുക്കി അണക്കര മേൽവാഴയിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഏജൻസി ജീവനക്കാരായ പ്രതീക്ഷ, ജിസ്മോൻ എന്നിവർക്ക് മർദനമേറ്റു....
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ മിന്നല്‍ പരിശോധനയെ പരിഹസിച്ച് എം വിന്‍സെന്റ് എംഎല്‍എ. മന്ത്രിയുടേത് വെറും ഷോ ആണെന്ന് വിന്‍സെന്റ്...
: എന്‍എസ്എസിന് കമ്മ്യൂണിസ്റ്റുകള്‍ നിഷിദ്ധമല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നല്ലതിനെ എന്‍എസ്എസ് അംഗീകരിക്കും. തന്റെ മാറില്‍ നൃത്തമാടുന്നതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടന്നും...
പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസില്‍ അറസ്റ്റില്‍. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എന്‍ ഷാജിയാണ് (35) അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കൊടുവായൂരില്‍ കായിക...
കോട്ടയം :എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ സർക്കാർ കാട്ടുന്നത് കടുത്ത നീതി നിഷേധമാണെന്ന് കെ എസ് സി സംസ്ഥാന സെക്രട്ടറിയേറ്റംഗം അശ്വിൻ പടിഞ്ഞാറേക്കര. എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി...
ആലപ്പുഴ: ബന്ധുവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ കായംകുളം പെരിങ്ങാല മഠത്തിൽ തറയിൽ തുളസി(72) ആണ് മരിച്ചത്. കായംകുളം കാക്കനാട് കാങ്കാലിൽ...
പാലാ: തിടനാട് വെമ്പാലയിൽ എൽസമ്മ മാത്യു (72) നിര്യാതയായി. പരേത മേവട കൂനാനിക്കൽ കുടുംബാംഗം. മൃതദേഹം ഇന്ന് രാവിലെ 9.00 ന് തിടനാടുള്ള മൂത്ത മകൾ ജൂലി ഷിബു ആലാനിക്കലിൻ്റെ...
പാലാ :മതം രാഷ്ട്രമായി മാറിയാൽ അഫ്ഗാനിസ്ഥാനിലെ ഗതി ഇന്ത്യയിലുമുണ്ടാവും .നിങ്ങൾ ഓർക്കണം ഗാന്ധാരി ജനിച്ചു വളർന്ന നാടാണ് ,ഗാന്ധാരം എന്ന അഫ്ഗാനിസ്ഥാൻ .അവിടെ ഇന്ന് സ്ത്രീകളുടെ വസ്ത്ര ധാരണ രീതികൾ...
ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരവും പരിശീലകനുമായ ജോണ്ടി റോഡ്സ് അർത്തുങ്കൽ ബീച്ചിൽ യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചു.അർത്തുങ്കൽ ബീച്ചിൽ ക്രിക്കറ്റ് കളിക്കുന്ന ഇതിഹാസതാരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.അവധിയാഘോഷിക്കാൻ കേരളത്തിലെത്തിയ ക്രിക്കറ്റിലെ...