തലശ്ശേരി: ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ന്യൂമാഹിയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊടി സുനി അടക്കമുള്ള 16 പ്രതികളെയും വെറുതെ വിട്ടു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍...
കോട്ടയം എം സി റോഡിൽ എസ് എച്ച് മൗണ്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് കോഴിക്കോട് സ്വദേശിയ്ക്ക് മരണം. പിക്കപ്പ് വാനിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ആസാദാണ്...
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ആദ്യമായി 90,000 കടന്നു. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 90,320 രൂപയാണ് പുതിയ സ്വര്‍ണവില....
പാലാ:കേരളത്തിൽ സമീപ മാസങ്ങളിൽ നടക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മൽസരം LDF ഉം ബി.ജെ.പി യും തമ്മിലായിരിക്കുമെന്നും, വലിയ രാഷ്ട്രീയ മാറ്റത്തിന് കാരണമാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനവിധിയ്ക്ക് ശേഷം...
ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗാതിക്രമം നടത്തി അധ്യാപകന്.വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ബിസിഎ വിദ്യാര്‍ത്ഥിക്കു നേരെയാണ് അധ്യാപകന് ലൈംഗാതിക്രമം നടത്തിയത്. സഞ്ജീവ് കുമാര്‍ എന്ന അധ്യാകനെതിരെയാണ്...
ഹൈദരാബാദ് ഇഫ്ലു ക്യാമ്പസില്‍ അക്രമം അഴിച്ചുവിട്ട് എബിവിപി. എസ് എഫ് ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥി യൂണിയന് സംഘടിപ്പിച്ച് പലസ്തീന് ഐക്യദാര്ഢ്യത്തിനിടെയാണ് എബിവിപി ആക്രമണമുണ്ടായത്. പലസ്തീന് ഐക്യദാര്‍ഢ്യ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും എബിവിപി...
തിരുവനന്തപുരത്ത് ഗവർണറുടെ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ മദ്യപിച്ചതായി കണ്ടെത്തി. എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ആയ സിപിഒ ശരത് ആണ് മദ്യലഹരിയിൽ എത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ് ഗവർണർ വന്ദേഭാരതിൽ തിരുവനന്തപുരത്ത്...
ഉത്തർപ്രദേശിലാണ് പ്രണയ ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കം മരണത്തിലേക്ക് നയിച്ചത്. പ്ലസ് ടു വിദ്യാർത്ഥിയായ തന്റെ സഹോദരിക്ക് പ്രണയം ഉണ്ടെന്നറിഞ്ഞ സഹോദരൻ ഇത് തടയാൻ ശ്രമിച്ചു. തുടർന്ന് തർക്കം ഉണ്ടാവുകയും സഹോദരിയെ ഇയാൾ...
കേരളത്തിൽ ബിജെപി ഭരിക്കുന്ന അപൂർവ പഞ്ചായത്തുകളിലൊന്നാണ് പാലാ നിയോജക മണ്ഡലത്തിലെ മുത്തോലി.കഴിഞ്ഞ 5 വർഷം പാർട്ടി തന്നിലേൽപ്പിച്ച ദൗത്യം ഭംഗിയായി നിര്‍വഹിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് രഞ്ജിത്ത് ജി മീനാഭവൻ എന്ന ഈ...
ഇസ്രയേല്‍-ഗസ്സ സംഘര്‍ഷം തുടങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോഴും സമാധാനകരാറുകളില്‍ അന്തിമ തീരുമാനമാകുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 21 ഇന സമാധാന കരാറിലെ വ്യവസ്ഥകളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഗസ്സയില്‍...