2030 ഓടെ ആരും ജീവിക്കാൻ ആഗ്രഹിക്കുന്ന നഗരമായി തിരുവനന്തപുരത്തെ മാറ്റുമെന്ന് മേയർ വി.വി. രാജേഷ്. തിരുവനന്തപുരത്തിൻ്റെ വികസന രേഖ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വെറും 26 ദിവസം പ്രായമായ ഭരണസമിതിയാണിത്. വെറും...
ബസിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങില്ല. ജനരോഷം ഭയന്നാണ് തീരുമാനം. ഷംജിതയുടെ ഫോണിലെ...
സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന്റെ രണ്ടാം മത്സരം നാളെ. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന മത്സരത്തില്‍ റെയില്‍വേസ് ആണ് എതിരാളികള്‍. ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പഞ്ചാബിനെ...
ആകാശം ഇനി നമുക്ക് വെറുമൊരു അതിരല്ല, അത് നമ്മുടെ പുതിയ തട്ടകമാണ്. പതിറ്റാണ്ടുകളായി വിദേശ വിമാന കമ്പനികൾ ആധിപത്യം സ്ഥാപിച്ചിരുന്ന മേഖലയിലേക്ക് ഇന്ത്യ കടക്കുകയാണ്. ബോയിംഗും എയർബസും എടിആറും പോലുള്ള...
തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 50 ശതമാനം വരെ കുറവ് വരുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രാബല്യത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് നടപടിയെന്ന് മന്ത്രി കെ ബി...
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ്...
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പരാമര്‍ശം പിന്‍വലിച്ച്...
തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിച്ചും ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തിക്കാട്ടിയും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വശത്ത് എല്‍ഡിഎഫ്, മറുവശത്ത് യുഡിഎഫ് എന്ന നിലയിലാണ് നിലവിലെ സാഹചര്യമെന്നും എന്നാല്‍ ഇനി മുതല്‍ മൂന്നാമതൊരു...
പാലാ: പാലാ നഗരസഭയിൽ ഇരുപതാം വാർഡിൽ ആർ.വി പാർക്കിന് സമീപം പൊൻകുന്നം പാലത്തിന് അടിയിൽ സർക്കാർ റവന്യൂ പുറമ്പോക്ക് ഭൂമി കേരള കോൺഗ്രസ് മുൻ ഭരണസമിതിയുടെ സഹായത്താൽ നഗരസഭ ഉദ്യോഗസ്ഥരുടെ...
ഭുവനേശ്വർ: ഒഡീഷയിലെ ധെങ്കനാൽ ജില്ലയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ക്രിസ്ത്യൻ പാസ്റ്റർക്ക് നേരെ ആൾക്കൂട്ട ആക്രമണം. ജനുവരി 4ന് പർജാങ് ഗ്രാമത്തിലാണ് സംഭവം. ബിബിൻ ബിഹാരി നായിക് ആണ് ബജ്രംഗ്ദൾ പ്രവർത്തകർ...