പാലാ: തന്റെ പത്ത് മക്കളുടെ കൂടെ ജീവിച്ച് പേരകുട്ടികളെയും കണ്ട് ; അവരുടെ മക്കളെയും കണ്ട് തെങ്ങുംപള്ളി ത്രേസ്യാമ്മ ചേടത്തി യാത്രയായി തന്റെ പത്ത് മക്കളിൽ സാബു, ബിജു, ബീന...
പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍ വീട്ടില്‍ വൈഷ്ണവി (26) ആണ് കൊല്ലപ്പെട്ടത്. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ഒക്ടോബര്‍...
ചെറുപ്പക്കാരുടെ ശീലമായി മാറി കഴിഞ്ഞു ഇയർ ബഡ്ള പ്രയോഗം .ചെവിയുടെ ചുറ്റുപാടുള്ള ചർമത്തിൽ കുരുക്കൾ, അണുബാധകൾ, അലർജികൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മുഖത്ത്...
അശ്വതി : രോഗദുരിതങ്ങള്‍ അനുഭവിക്കാനിടയുള്ള വാരമാണ്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാം. സൃഹുത്തുക്കളുമായി കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടി വരും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം. ഭരണി : പ്രവർത്തന വിജയമുണ്ടാകും,...
2017ല്‍ കൊടിമരം സ്വര്‍ണം പൂശുന്നതിനിടയിലാണ് അറ്റകുറ്റപണികള്‍ക്കെന്ന പേരില്‍ താഴികക്കുടങ്ങളെ താഴെയിറക്കി പമ്പയിലേക്ക് കൊണ്ടുപോയത്. ആചാരവും ദേവസ്വം മാന്വലും ലംഘിച്ച് താഴികക്കുടം പമ്പയിലേക്ക് കൊണ്ടുപോയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഎം പ്രതിനിധി...
ഡോക്ടർമാർക്കെതിരെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വയരക്ഷക്ക് കുരുമുളക് സ്പ്രേ നൽകുവാൻ ഐ.എം.എ പാലാക്കാട് യൂണിറ്റ് രംഗത്ത്. ആക്രമണഭീഷണി നേരിടുന്ന അടിയന്തരഘട്ടങ്ങളില്‍ സ്വയരക്ഷ ഉറപ്പുവരുത്താന്‍ മാത്രമാണിതെന്നാണ് ഐഎംഎ ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക്...
പാലാ: പിഴക് ജയ്ഹിന്ദ് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി അഖില കേരള ക്വിസ് മത്സരം നടത്തുന്നു. ഒരു സ്കൂളിൽ നിന്നും രണ്ട് വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്....
വിവിധ ജില്ലകളിൽ കേന്ദ്ര കാലവസ്ഥാ വകുപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട...
മീനച്ചിൽ പഞ്ചായത്തിലെ ആദ്യ ടേമിൽ പ്രസിഡണ്ട് ആയപ്പോൾ ഞങ്ങൾ ആദ്യം തീരുമാനിച്ചത് അഴിമതി രഹിത പഞ്ചായത്ത് ആയിരിക്കണം എന്നായിരുന്നു അത് അക്ഷരം പ്രതി പാലിക്കാൻ ഞങ്ങൾക്കായി ജനത്തിന് ഭയപ്പാട് കൂടാതെ...
ആലുവപ്പുഴയിൽ കുളിക്കാനിറങ്ങിയ ബി ബി എ വിദ്യാർത്ഥി മുങ്ങി മരിച്ചു. യു സി കോളജ് കടയപ്പള്ളി ചക്കാലക്കൽ വീട്ടിൽ ശ്രീനിവാസന്റെ മകൻ സച്ചിദാനന്ദൻ (സച്ചു 19) ആണ് മരിച്ചത്. ഇന്നായിരുന്നു...