തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തർക്കം മുറുകുന്നു. അബിൻ വർക്കി ഇന്ന് രാവിലെ കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണും. അധ്യക്ഷനാക്കാത്തതിലെ അതൃപ്തി പരസ്യമാക്കും എന്നാണ് സൂചന. ഇന്നലെ...
റാന്നി: ഹോട്ടലിൽനിന്നുള്ള മാ ലിന്യം രാത്രിയിൽ പമ്പാനദിയി ലേക്ക് തള്ളി. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം നാട്ടുകാരിൽ ചിലർ പഞ്ചായത്ത് ഓഫീസിൽ വിവരം അറിയിച്ചു. 50,000 പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട്...
വാകക്കാട്: വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കുകയും മലിനീകരണം തടയുകയും ചെയ്ത് പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് മനുഷ്യൻറെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഗ്രീൻ ടെക്നോളജി എന്ന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിക്കൊണ്ട് വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂൾ...
അമേരിക്കയിലെ തിരക്കേറിയ ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. തെക്കൻ അമേരിക്കൻ സംസ്ഥാനമായ സൗത്ത് കരോലിനയിലെ സെന്റ് ഹെലീന ദ്വീപിലെ ബാറിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ 20...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്. ജനങ്ങളോട് സംസാരിച്ചതില്‍ നിന്നുമാണ് സഞ്ചരിക്കേണ്ട ദിശ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ആസ്ഥാനത്തിലെത്തി കോണ്‍ഗ്രസില്‍ അംഗത്വം...
ആലപ്പുഴ: കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ വീണ്ടും സൈബർ ആക്രമണം. സുധാകരന്റെ കുടുംബത്തെ അടക്കം അധിക്ഷേപിച്ചാണ് ഫേസ്ബുക്ക് പോസ്റ്റുകൾ. രക്തസാക്ഷിയുടെ സഹോദരനല്ലായിരുന്നെങ്കിൽ മറ്റൊരു...
മൂവാറ്റുപുഴ ആരക്കുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പെരിങ്ങഴ താണികുഴിയില്‍ അഭിഷേക് ആണ് മരിച്ചത്. ആരക്കുഴ ജംഗ്ഷനില്‍ മൂഴി പാലത്തിനു സമീപം തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. മൂവാറ്റുപുഴയില്‍ നിന്നും...
കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന് നവനീതിന് ജോലി നല്കി സര്‍ക്കാര്‍. തിരുവതാംകൂർ ദേവസ്വം ബോർഡിൽ ഓവർസിയറായിട്ടാണ് നിയമനം. മന്ത്രി വി എന്‍ വാസവന്റെ സാന്നിധ്യത്തില്‍ കോട്ടയം...
കണ്ണൂർ: പ്രശസ്ത തെയ്യം കലാകാരൻ മരിച്ച നിലയിൽ. അശ്വന്ത് കോള്‍തുരുത്തി എന്ന യുവ കലാകാരനെയാണ് പള്ളിക്കുന്നിലെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. മലബാറിലെ നിരവധി ക്ഷേത്രങ്ങളില്‍...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അയച്ച സമന്‍സ് എസ്.എന്‍.സി. ലാവ്ലിൻ കേസിനോടാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നേരത്തെ ഈ സമന്‍സ്...