മംഗളൂരു: ഒന്നര മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കുഴൽകിണറിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെയും ഭർതൃ മാതാപിതാക്കളെയും അറസ്റ്റ് ചെയ്ത് പൊലീസ്. ചിക്കമംഗളൂരു ജില്ലയിൽ കടൂർ താലൂക്കിലെ അലഘട്ട ഗ്രാമത്തിലെ...
കോഴിക്കോട്: കോണ്‍ഗ്രസ് നാടിന് ശാപമാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്. മുസ്ലീം ലീഗിന്റെ തലയില്‍ കഴിഞ്ഞുകൂടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അടിയുണ്ടായാല്‍ ലീഗുകാരെ പിടിച്ച് മുന്നിലിട്ട് കോണ്‍ഗ്രസുകാര്‍ ഓടുമെന്നും...
കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തില്‍ അഗ്നിബാധയ്ക്കിടെ സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി മോഷണം നടത്തിയ യുവതി അറസ്റ്റില്‍. കടയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മോഷ്ടാവിനെ പിടികൂടിയത്. മോഷ്ടിച്ചെടുത്ത സാധനങ്ങളുടെ വില ഈടാക്കി താക്കീത്...
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കഞ്ചാവ് ചെടികൾ നശിപ്പിച്ച് കേരള പൊലീസ്. പാലക്കാട് ജില്ലയിലെ അഗളി സബ് ഡിവിഷനിൽ പുതുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സത്യക്കല്ലുമലയുടെ താഴ്വാരത്താണ് കഞ്ചാവ് ചെടികൾ കണ്ടെത്തി...
പാലാ :പാലാ വലവൂർ റൂട്ടിൽ സ്ഥിരം അപകട സ്ഥലമായി മാറിയ അല്ലപ്പാറ തോലമ്മാക്കൽ ജങ്ഷനിൽ റോഡ് സുരക്ഷാ കണ്ണാടി സ്ഥാപിച്ചു .പഞ്ചായത്ത് മെമ്പർ ആനിയമ്മയുടെ നിർദ്ദേശ പ്രകാരം റോഡ് സേഫ്റ്റി...
കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രശ്നപരിഹാരം നീളുന്നു. നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സ്കൂള്‍ മാനേജ്മെന്റ്. കുട്ടി ഇനിയും ഹിജാബ് ധരിക്കാതെ സ്കൂളില്‍ വരുമെന്ന ഉറപ്പ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം,...
തിരുവനന്തപുരം: മാലദ്വീപില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പണമയക്കാനുള്ള പരിധി വെട്ടിക്കുറച്ച എസ്.ബി.ഐ നടപടിയില്‍ വലഞ്ഞ് പ്രവാസികള്‍. പണമയക്കാനുള്ള പരിധി 400 ഡോളറില്‍ നിന്നും 150 ഡോളറായാണ് കുറച്ചത്. അത്യാവശ്യ...
മാനന്തവാടി : ക്രൈസ്തവ സമുദായത്തിന്റെ സാമൂഹ്യ, സാമ്പത്തിക പിന്നോക്ക അവസ്ഥ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട്, രണ്ടര വർഷ കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ച്...
കാസര്‍കോട്: കാസര്‍കോട് വീട്ടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തില്‍ മരണം. കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലാണ് സംഭവം. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമ(20)യാണ്...