തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം. തൃശൂര്‍ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെ സുധാകരന് ആശുപത്രിയില്‍ ചികിത്സ തേടിയത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ഉടന്‍...
ബംഗളൂരു: കര്‍ണാടകയില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ കൊലപാതകം. ഭാര്യയെ കൊന്ന് മൃതദേഹം കുഴല്‍ക്കിണറില്‍ മൂടി. 28കാരിയായ ഭാരതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അലഗാട്ട സ്വദേശി വിജയിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂരു...
പാലക്കാട്: അട്ടപ്പാടിയില്‍ കര്ഷകന് ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് കൃഷി സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വില്ലേജില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ...
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിയ്ക്കുള്ളില്‍ നിന്ന് എതിര്‍പ്പുയരുന്ന ഘട്ടത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്. സിപിഐ നിലപാടില്‍ തെറ്റില്ലെന്നും പിഎം ശ്രീയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നയസമീപനത്തോട്...
ജി സുധാകരനുമായി യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ. നിങ്ങൾ കാണുന്നത് പോലെ അല്ല ഞങ്ങൾ തമ്മിൽ നല്ല ആത്മബന്ധമാണ്, നിങ്ങൾക്ക് അറിയാത്ത കെമിസ്ട്രിയുണ്ട് ഞാനും അദ്ദേഹവും തമ്മിൽ....
ശബരിമല യുവതീ പ്രവേശനത്തിലെ വിവാദ പ്രസ്താവനയിൽ ഉറച്ച് എൻ കെ പ്രേമചന്ദ്രൻ എംപി. മല ചവിട്ടാൻ എത്തും മുൻപ് ബിന്ദു അമ്മിണിക്കും കനകദുർഗയ്ക്കും പൊലീസ് പൊറോട്ടയും ബീഫും വാങ്ങി നൽകിയെന്ന...
സിപിഐ കൊല്ലം ജില്ലയിലെ കൂട്ടരാജിക്ക് പിന്നാലെ തിരുവനന്തപുരത്തും പാര്‍ട്ടി നേതൃത്വത്തിന് വന്‍ ആഘാതം. മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നിന്ന് നൂറോളം പേര് സിപിഐ വിട്ടു. ആര്യനാട്,...
കൊച്ചിയിലാണ് അതിദാരുണമായ കൃത്യം നടന്നത്. കൊച്ചി ചോറ്റാനിക്കരയിലാണ് ജ്യേഷ്ഠൻ അനിയനെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സഹോദരൻ ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചോറ്റാനിക്കര ക്ഷേത്രത്തിന്...
ദില്ലി വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു. 6 ഇ 2107 എന്ന ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരെ ഏറെനേരം ആശങ്കയിലാഴ്ത്തിയ സംഭവം നടന്നത്. വിമാനം ടേക്ക്...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. സംസ്ഥാന വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ് പ്രകാരം ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം,...