ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചലിൽ അനിശ്ചിതത്വം. ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തുന്നതു വരെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. എന്നാൽ അടുത്ത വ്യാഴാഴ്ച മാത്രമേ...
കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കേോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽചെയ്തു. രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കൈമാറി. ദുരന്തം ഉണ്ടായ ഉടനെ കേരളത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹായം...
പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട രാവിലെ തുറന്നു. പുലർച്ചെ അഞ്ച് മണിയോടെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെയാണ് പൂജകൾ തുടങ്ങി. 21 വരെ പൂജകൾ ഉണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ,...
ആര്.ജി.കാര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ പിജി ഡോക്ടര്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ വിമര്‍ശനം തുടര്‍ന്ന് കൊല്‍ക്കത്ത ഹൈക്കോടതി. നേരത്തെ അന്വേഷണം കാര്യക്ഷമമല്ലെന്ന്...
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ പാകിസ്താനിൽ എംപോക്സ് (മങ്കി പോക്സ്) രോഗബാധ സ്ഥിരീകരിച്ചു. ഖൈബർ പഷ്തൂണില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടർന് പ്രാദേശിക ഭരണകൂടത്തിന് അധികൃതർ ജാഗ്രതാ നിർദേശം നൽകി. രോഗം...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി കത്തോലിക്കാ മെത്രാന് സമിതി. സ്വവര്‍ഗ്ഗാനുരാഗത്തിനു വേണ്ടി വാദിക്കുന്ന സിനിമക്ക് മികച്ച ചലച്ചിത്രമെന്ന പുരസ്കാരം നല്‍കിയതിലാണ് എതിര്‍പ്പ് ഉന്നയിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായ കാതല്‍...
എസ്എൻഡിപി യൂണിയന് കീഴിലെ കോളജുകളുടെ മാനേജറെന്ന നിലയിൽ വെളളാപ്പള്ളി നടേശനെതിരെ യൂണിവേഴ്സിറ്റി അപ്പലറ്റ് ട്രിബ്യൂണൽ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടാണ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തത്. വർക്കല ശ്രീ നാരായണ ട്രെയിനിംഗ്...
മോസ്കോ: റഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ കര്‍സ്കില്‍ യുക്രെയ്ന് സൈന്യം സ്ഥാപിച്ച സൈനിക പോസ്റ്റ് തകര്‍ത്തതായി റഷ്യ. ഇവിടെ നിന്ന് യുഎസ്, സ്വീഡിഷ് നിര്‍മിത ആയുധങ്ങള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. കര്‍സ്കിലെ പല...