തുറവൂർ : കേരള കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായി ആചാരിച്ചു. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച കർഷകരേയും കർഷക തൊഴിലാളികളെയും ആദരിച്ചു....
പാലാ:- പാലാ മുൻസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും അഭിമുഖ്യത്തിൽ 24ആഗസ്റ്റ് 20തീയതി പാലാ മുനിസിപ്പാലിറ്റി ആഫീസ് ആഡിറ്റോറിയത്തിൽ കർക ദിനം ആചരിച്ചു. സതീർ, സ്വാഗതം ആശംസിച്ചു. വൈസ് ചെയർപേഴ്സൺ ലീന സണ്ണി...
കൊച്ചി :പഞ്ചായത്ത് ഓഫീസിൽ മാലിന്യം തള്ളി വ്യാപാരിയുടെ പ്രതിഷേധം. എറണാകുളം വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് സംഭവം. ജീവനക്കാർ ജോലി ചെയ്യുന്ന ക്യാബിന് ഉള്ളിലാണ് യുവാവ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. വെങ്ങോല...
പാലാ : വിദേശ ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ ഏഷ്യയുടെ ഡയറക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മധ്യവയസ്കനിൽ നിന്നും 38 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു....
മോഷണ കേസില്‍ യുവാവ് അറസ്റ്റിൽ.ഈരാറ്റുപേട്ട: സ്റ്റോര്‍ റൂമിൽ സൂക്ഷിച്ചിരുന്ന ജാതിക്കാകുരുവും, ജാതിപത്രിയും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ, ചിറപ്പാറ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ഷെഫീഖ്...
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ഥി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അതേ സമയം...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബുധനാഴ്ച വരെ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാലു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ...
മൈസൂരു നഗര വികസന അതോറിറ്റി (മുഡ)യ്ക്കു കീഴിലുള്ള ഭൂമികൈമാറ്റത്തിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നല്കി. മൂന്ന് വ്യക്തികൾ നല്കിയ പരാതിയുടെ...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ ആദ്യ അവസാനം ഓടി നടന്ന് പ്രവര്‍ത്തിച്ച കൽപറ്റ എംഎല്‍എയായ ടി സിദ്ധിഖിന്റെ പ്രവര്‍ത്തനം എല്ലാവരും അഭിനന്ദിച്ചതാണ്. ദുരന്തമുണ്ടായ ഉടന്‍ സ്ഥലത്ത് എത്തിയ സിദ്ധിഖ് ഇന്ന് ഇതുവരേയും...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാനായി ഡിവൈഎഫ്ഐ പ്രഖ്യാപിച്ച പോര്‍ക്ക് ചലഞ്ചിനെതിരെ സമസ്ത നേതാവിന്റെ പ്രതികരണം അനാവശ്യമെന്ന് വിമര്‍ശനം. ദുരന്തം കഴിഞ്ഞതോടെ മതം പറഞ്ഞുളള വിവാദങ്ങളും തുടങ്ങിയിരിക്കുകയാണ്. ഡിവൈഎഫ്ഐ കോതമംഗലം...