മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണം സംബന്ധിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്. ചീഫ് സെക്രട്ടറിയും ഡിജിപിയും...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. മറുപടി സത്യവാങ്മൂലം നല്കാന് സമയം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടതോടെയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചത്. ഹര്‍ജി സെപ്റ്റംബര്‍ 5ന്...
ഇന്ത്യയില്‍ നിന്ന് പോയ ബസ് നേപ്പാളിലെ മർസാൻഡി നദിയില്‍ മറിഞ്ഞ് കിടക്കുന്ന നിലയില്‍ കണ്ടെത്തി. 14 യാത്രക്കാർ മരിച്ചതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത...
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പിണറായി സര്‍ക്കാരിന്റെ സ്ത്രീ പക്ഷ നിലപാട് വാചക കസര്‍ത്ത് മാത്രമാണ്....
ആമേൻ’ സിനിമയിലൂടെ പ്രശസ്തനായ നടൻ നിർമൽ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്....
പാലാ: സേവ് മീനച്ചിലാർ പ്രവർത്തകർ ഒത്തൊരുമിച്ച് ഇറങ്ങിയപ്പോൾ മീനച്ചിലാർ പാലാ വലിയ പാലത്തിൽ നിക്ഷേപിച്ച മാലിന്യങ്ങൾ നീങ്ങി . ഇന്ന് ഉച്ചതിരിഞ്ഞാണ് മാലിന്യ നിർമാർജ്ജനം തുടങ്ങിയത്.ഏകദേശം 4 മണിക്കൂർ കൊണ്ട്...
പാലാ . ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ടു വയോധികർക്ക് പരിക്കേറ്റു.രാവിലെ 10 മണിയോടെ പ്രവിത്താനത്തിന് സമീപത്തു വച്ചായിരുന്നു അപകടം. പരുക്കേറ്റ കടനാട് സ്വദേശികളായ ജോളി മാത്യു (58) മാത്യു (59)...
പാലക്കാട്: ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടിയില്‍ താമസിക്കുന്ന കണ്ടരാമത്ത് പുഞ്ചയിൽ സതീഷ്കുമാറിന്റെ മകൾ ഐശ്വര്യ (25) യാണ് മരിച്ചത്. ചെന്നൈയിൽ കാത്തലിക് സിറിയൻ ബാങ്ക്...
ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയെ ദുരൂഹ സാഹച്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പിയിലെ സ്ഥാപനത്തിലെ ശുചിമുറിയിൽ ഓങ്ങലൂർ വാടാനാംകുറുശി സ്വദേശി ഷിതയെ (37) ആണ് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്....
കൗമാരപ്രായത്തിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തയാളെ വെടിവച്ചുകൊന്ന 24 കാരിക്ക് 11 വർഷത്തെ ജയിൽ ശിക്ഷ. ക്രിസ്റ്റൽ കിസർ എന്ന യുവതിയെയാണ് യുഎസ് കോടതി ശിക്ഷിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. വിചാരണ...