തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആർ.വൈ.എഫ് പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രഞ്ജിത്തിനെ...
പാലാ: സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യനാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെന്ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. സീറോമലബാർ സഭാ അസംബ്ലിയുടെ രണ്ടാംദിനത്തിൽ കർദ്ദിനാൾ...
പാലാ: സേവനത്തിലൂടെ സ്നേഹത്തിന്റെ സാക്ഷികളാകണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാതലവൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിദീയൻ. സീറോമലബാർസഭ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ രണ്ടാംദിനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ഓർത്തഡോക്സ് സഭാതലവൻ. വർത്തമാനകാലഘട്ടത്തിന്റെ...
പാലാ :ഇളംതോട്ടം :ഭരണങ്ങാനം പഞ്ചായത്തിലെ ഇളംതോട്ടത്തിൽ അരയേക്കറിലെ ചെണ്ടുമല്ലി പൂക്കൃഷി കാണുവാൻ ഇപ്പോൾ പരിസര പ്രദേശത്ത് നിന്നും ആളുകൾ എത്തികൊണ്ടിരിക്കയാണ്.ഭരണങ്ങാനം കൃഷി ഭവനും ;പഞ്ചായത്തും മുൻകൈ എടുത്താണ് ഇളംതോട്ടത്തിലെ നിധിൻ...
പാലാ:-ധർമ്മ സംരക്ഷണാർത്ഥം മധുരാപുരിയിൽ ദേവകി നന്ദനനായി തിരുവവതാരം ചെയ്ത ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമി രോഹിണി കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ബാലഗോകുലം ബാലദിനമായി ആഘോഷിക്കുന്നു....
ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ സിഎംആര്‍എല്ലിനെതിരെ അന്വേഷണം തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി. എസ്എഫ്ഐഒയ്ക്ക് ആണ് കോടതി അനുമതി നല്‍കിയത്. അറസ്റ്റ് പോലെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ അന്തിമ...
കോട്ടയം: മന്ത്രിമാരായ എം.ബി. രാജേഷ്, വി.എൻ. വാസവൻ എന്നിവർ പങ്കെടുക്കുന്ന കോട്ടയം ജില്ലയിലെ തദ്ദേശ അദാലത്ത് ശനിയാഴ്ച (ഓഗസ്റ്റ് 24) രാവിലെ 8.30 മുതൽ കോട്ടയം അതിരമ്പുഴ സെന്റ...
കൊച്ചി: സർക്കാരിന് ആരെയും രക്ഷിക്കാനില്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രി പി രാജീവ്. ഒരാളെയും സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇനിയെല്ലാം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും രാജീവ് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ നിയമനടപടി എടുക്കണമെന്ന്...
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസ്സുകാരിയെ ശനിയാഴ്ച തിരുവനന്തപുരത്തെത്തിക്കും. കുട്ടിയുമായി സി.ഡബ്ല്യു.സി ചെർപേഴ്സൺ ഷാനിബ ബീഗം സംസാരിച്ചു. നടപടി ക്രമങ്ങൾ വേഗത്തിലാക്കുമെന്ന് വിശാഖപട്ടണം സി.ഡബ്ല്യു.സി ഉറപ്പ് നൽകി.നാളെ വൈകുന്നേരത്തോടെ...
ഒരു എസ്എച്ച്ഒക്കെതിരെ സംസ്ഥാന സെക്രട്ടറി തന്നെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിലാണ് സിപിഐയില്‍ അമര്‍ഷം പുകയുന്നത്. എംഎല്‍എയെ രണ്ട് മണിക്കൂര്‍ സ്റ്റേഷനില്‍ കാത്തുനിര്ത്തിച്ചിട്ടും പരസ്യമായി അധിക്ഷേപിച്ചിട്ടും എസ്എച്ച്ഒക്ക് സംരക്ഷണം ലഭിക്കുന്നതിലാണ്...