കോട്ടയം: യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ചാലുങ്കൽപ്പടി ഭാഗത്ത് തടത്തിൽ വീട്ടിൽ അനന്തു ബിനു (22), പുതുപ്പള്ളി പട്ടാക്കളം വീട്ടിൽ അഖിൽ...
കോട്ടയം: പാമ്പാടി, മീനടം പഞ്ചായത്തുകൾ തമ്മിൽ കാലങ്ങളായുള്ള തർക്കപരിഹാരത്തിന് വേദിയായി തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് പങ്കെടുത്ത തദ്ദേശ അദാലത്ത്. മന്ത്രിയുടെ ഇടപെടലിലൂടെ 18 വാർഡുകളിലെ...
കോട്ടയം: സ്പെഷല്‍ സ്കൂളുകള്‍, വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള സൂപ്പര്‍ വിഷന്‍ ചാര്‍ജ് ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്....
കോട്ടയം: ഗസറ്റിൽ പേരുമാറ്റിയാൽ ഇനി മുതൽ വിവാഹ രജിസ്റ്ററിലെയും സർട്ടിഫിക്കറ്റിലെയും പേരു തിരുത്താമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ്-പാർലമെന്ററികാര്യ വകുപ്പു മന്ത്രി എം.ബി. രാജേഷ്. കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് പള്ളി പാരിഷ്...
കോട്ടയം: ലക്ഷം വീടുകളിൽ താമസിക്കുന്നവർക്കുള്ള പുതുക്കിയ പട്ടയം നൽകുന്ന വിഷയത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ലക്ഷം വീട് നിവാസികളുടെ അർഹത പരിശോധിച്ച് പഞ്ചായത്ത് ഭരണസമിതി റവന്യൂ വകുപ്പിനെ...
പാലാ: പാലാ രൂപതയുടെ ആതിഥേയത്വം സ്വീകരിച്ച് സീറോമലബാർ സഭായോഗത്തിനെത്തിയവരിലെല്ലാം നിറയുന്നത് വിശുദ്ധിയുടെ സുഗന്ധവും ചരിത്രത്തിന്റെ അഭിമാനബോധവും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള ആതിഥേയത്വത്തെ വിശിഷ്ടാതിഥികളടക്കം അഭിനന്ദിച്ചത് സംഘാടകർക്കുള്ള...
പാലാ: ദേശീയതയുടെ പ്രഥമപാഠം രാജ്യസ്നേഹമാണെന്ന് ലഫ്റ്റനൻറ് ജനറൽ മൈക്കിൾ മാത്യൂസ് പറഞ്ഞു. പാലായിൽ കേണൽ ബേബി മാത്യു ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വജീവിതത്തെക്കാൾ വലുത് രാജ്യസ്നേഹമാണെന്ന്...
പാലാ: സമൂഹത്തിൽ തട്ടിപ്പ് നടത്തി പാവപ്പെട്ടവരുടെ പണം കവരുന്ന തട്ടിപ്പ് വീരന്മാരെ സാമൂഹ്യമായി ഒറ്റപ്പെടുത്തണമെന്ന് പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ ആവശ്യപ്പെട്ടു.വിദേശത്തു ജോലി വാഗ്ദാനം ചെയ്തു കോടിക്കണക്കിനു...
കോട്ടയം :പാലാ :കുടക്കച്ചിറയിൽ പാറമട മാഫിയായുടെ വാഹനങ്ങൾ ഓടി റോഡ് തന്നെ ഇല്ലെന്നായി ;തകർന്ന റോഡിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾക്ക് പരിക്ക് .ഇന്നുച്ചയോടെയാണ് പാഴ്തടികൾ കയറ്റിയ...
പാലാ: ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വിവിധ ഭാഷകൾ സംസാരിച്ചെത്തിയവർ സഹോദരസ്നേഹത്തിന്റെ കരുത്തിൽ ഒന്നായി മാറി. മലയാളവും ഇംഗ്ലീഷും ഹിന്ദിയും തെലുങ്കും ജർമ്മനുമൊക്കെ സംസാരിച്ചത് സ്നേഹത്തിന്റെ ഭാഷകളിലായിരുന്നു. വിവിധഭാഷകളെ മറികടക്കാനായി ഇംഗ്ലീഷിനും മലയാളത്തിനും...