വര്‍ക്കല : തിരുവനന്തപുരം വര്‍ക്കലയിൽ പട്ടാപ്പകൽ വീടിനകത്ത് കയറി വൃദ്ധയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വര്‍ണമാല മോഷ്ടിച്ച യുവാവ് പിടിയിൽ. വർക്കല ഇലകമണ്ണിൽ ആണ് സംഭവം. മോഷണം നടന്ന് അര...
ഹരിപ്പാട്: ദില്ലിയിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. ചേപ്പാട് മുട്ടം കുന്നേൽ വീട്ടിൽ പ്രദീപ്- ഷൈലജ ദമ്പതികളുടെ മകൾ പ്രവീണ(20) ആണ് മരിച്ചത്. വി.എം.സി.സി. നഴ്സിങ്...
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയിൽ.മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിൽ വെച്ചാണ് സംഭവം. ബസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കുനേരെയാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്....
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചി മുറിയിൽ ഒളി ക്യാമറ സ്ഥാപിച്ച ജീവനക്കാരൻ അറസ്റ്റിൽ. തൃക്കുന്നപ്പുഴ ആറാട്ടുപുഴ സുനിൽ ഭവനിൽ സുഗുണൻ്റെ മകൻ സുനി ലാൽ (45) നെ...
സിനിമ സഹസംവിധായകന് അനില്‍ സേവ്യര്‍ (39) നിര്യാതനായി.ഫുട്ബോള്‍ കളിക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാന്‍ എ മന്, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്സ്, തെക്ക് വടക്ക് തുടങ്ങിയ...
കൊല്ലം മുഖത്തലയിൽ സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിന് നേരേ കല്ലേറ്.എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് സിപിഐ.കൊട്ടിയം എൻഎസ്എസ് കോളേജിലെ യൂണിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ട എസ്എഫ്ഐ-എഐഎസ്എഫ് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സിപിഐയുടെ ആരോപണം....
കോട്ടയത്ത് യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കോട്ടയം അകലക്കുന്നത്ത് രതീഷിന്റെ മരണത്തിലാണ് അറസ്റ്റ്. രതീഷിന്റെ ഭാര്യ മഞ്ജു ജോണിനെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ക്കമ്പ്...
കോട്ടയം നഗരസഭയിലെ മൂന്നു കോടിയുടെ പെന്ഷന് തട്ടിപ്പ് കേസിൽ ഡെപ്യൂട്ടി മുനിസിപ്പൽ സെക്രട്ടറിയ്ക്ക് സസ്പെൻഷൻ. ഫില്ലിസ് ഫെലിക്സിനെയാണ് സർവീസിൽ നിന്നും സസ്പെന്റ് ചെയ്തത്. ഇയാൾക്ക് തട്ടിപ്പിന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും മേൽനോട്ട...
നടനും എം.എല്‍.എയുമായ മുകേഷിനെതിരായ ലൈംഗികാരോപണത്തില്‍ തൃശ്ശൂർ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പ്രതികരണത്തെ തള്ളി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ.പാർട്ടി നിലപാട് പറയാൻ തത്കാലം ചുമതലപ്പെടുത്തിയിരിക്കുന്നത് പാർട്ടി അധ്യക്ഷനെയാണെന്ന് കെ സുരേന്ദ്രൻ...
മോഹൻലാൽ ഉൾപ്പെടെ രാജിവച്ച് ‘അമ്മ’ ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍.അമ്മ എന്ന സംഘടനയെ തകര്‍ത്ത ദിവസമാണിതെന്നും സംഘടന നശിച്ച് കാണണമെന്ന് ആഗ്രഹിച്ചവര്‍ക്ക് സന്തോഷിക്കാമെന്നും...