കൊച്ചി: മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ ഡാം എന്നത് അനിവാര്യമല്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പകരം മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കുകയാണ് വേണ്ടതെന്ന് ശ്രീധരൻ പറഞ്ഞു. തുരങ്കം നിർമിച്ചാൽ...
താരസംഘടനയായ ‘അമ്മ’യിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ കൂട്ടരാജി വെച്ചത് മറ്റു അംഗങ്ങളെ അറിയിക്കാതെയെന്ന് അഭിനേത്രി നിഖില വിമൽ. താരസംഘടന പോയിട്ടില്ല, സംഘടന അവിടെ തന്നെയുണ്ട്. അതിന്റെ തലപ്പത്തിരിക്കുന്ന ആളുകൾ അവർ നേരിട്ടിട്ടുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇടിമിന്നലിനും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതിതീവ്ര ന്യൂനമർദ്ദം സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുകയാണ്. ഇന്ന് രാവിലെയോടെ സൗരാഷ്ട്ര...
കൊച്ചി: മലയാള സിനിമാ രംഗത്തെ പവര്‍ ഗ്രൂപ്പിലെ മുഖ്യന് നടന് ദിലീപ്. ഈ മേഖലയിലെ കടിഞ്ഞാണ്‍ കൈക്കലാക്കിയ ദിലീപ് ഉള്‍പ്പെടുന്ന പവര്‍ ഗ്രൂപ്പാണ് 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത്....
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച 36പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. 17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളും ഉള്‍പ്പെടെ 73 സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. കാണാനില്ലെന്ന്...
കോട്ടയം :കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ തോമസ് ചാഴികാടൻ പാലാ മണ്ഡലത്തിൽ ഏറ്റവും പിന്നോക്കം പോയ കടനാട്ടിൽ;ഇപ്പോഴുംതോമസ് ചാഴികാടൻ പിന്നിൽ തന്നെയാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശനങ്ങൾ ലൈഫ് ഭവന...
സിനിമയിലെ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. യുവനടിയുടെ പരാതിയിലാണ് നടന്മാരായ ഇടവേള ബാബുവിനും മണിയന്‍പിള്ള രാജുവിനുമെതിരേയാണ് കേസ്. ബലാത്സംഗക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു,...
കോഴിക്കോട്: സംവിധായകന് രഞ്ജിത്തിനെതിരെ ഒരു ലൈംഗിക പീഡന പരാതി കൂടി. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ സംവിധായകന് രഞ്ജിത്ത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കോഴിക്കോട് സ്വദേശിയായ യുവാവ് പരാതിയില്‍ പറയുന്നു....
ലഖ്നൗ: തന്നെ ബലാത്സംഗം ചെയ്തയാൾക്കെതിരെ നടപടി സ്വീകരിക്കാത്തതിന് പൊതുമധ്യത്തിൽ വസ്ത്രം ഊരി പ്രതിഷേധിച്ച് ഇരുപതുകാരി. പരാതി നൽകി ഇരുപത് ദിവസത്തോളമായിട്ടും യുപി പൊലീസ് പ്രതിയെ പിടികൂടാതിരിക്കുകയും അന്വേഷണത്തിൽ പുരോഗതിയില്ലാതിരിക്കുകയും ചെയ്തതിൽ...
കഴിഞ്ഞ 20 വർഷത്തിനിടെ മുംബൈയിലെ സബർബൻ ട്രെയിനുകളിൽ 51,000 പേർ മരിച്ചതായി വെസ്റ്റേൺ റയിൽവെയുടെയും സെൻട്രൽ റെയിൽവെയുടെയും സത്യവാങ്ങ്മൂലം. ബോംബെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിലാണ് ഈ വിവരം സൂചിപ്പിച്ചിരിക്കുന്നത്. സബർബൻ...