പാലാ: കൊട്ടാര മറ്റത്തെ മുൻസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികളുടെ പരാതിക്ക് ആകെട്ടിടത്തിൻ്റെ തന്നെ പഴക്കമുണ്ട്. ഷട്ടറുകൾ വാടകയ്ക്ക് എടുത്തവരെല്ലം ഷട്ടറുകൾ തിരിച്ചു കൊടുത്ത് രക്ഷപെടുകയാണ് പതിവ്. ചുറ്റും മാലിന്യങ്ങളാൽ...
തിരുവനന്തപുരം : താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ല. വ്യക്തിപരമായ കാരണങ്ങളാല്‍ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു. സിനിമകളുടെ റിലീസ് മാറ്റിവച്ചു. ഈ സമയത്ത് അത് റിലീസ് ചെയ്യാനാവില്ല....
കോട്ടയം.അഞ്ച് മാസങ്ങളോളമായി 500 രൂപയ്ക്ക് താഴെയുള്ള മുദ്രപ്പത്രങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നില്ല. സ്കൂൾ സർട്ടിഫിക്കറ്റുകൾക്ക് 50 രൂപ പത്രം വേണം. കട. വീട് വാടക ചീട്ടിന് എഴുതാനും പുതുക്കാനും 200രൂപ...
ഹേമ കമ്മിറ്റി റിപ്പോർട്ടിലും പിന്നാലെ വന്ന വിവാദങ്ങളിലും പ്രതികരിക്കാതെ മൗനം തുടരുന്ന നടൻ മോഹൻലാലിനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി ശോഭ ഡേ. നിലപാട് വ്യക്തമാക്കാതെ ‘എഎംഎംഎ’ പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞ മോഹൻലാലിന്റെ...
കോട്ടയം: കാപ്പാ കേസില്‍ ഉള്‍പ്പെട്ട് നാടുകടത്തപ്പെട്ട പ്രതിയെ എരമല്ലൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂര്‍ പ്ലാന്‍കുഴിയില്‍ ജയകൃഷ്ണന് (26) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. എരമല്ലൂര്‍ കിഴക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന പൊറോട്ട...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചുവെന്ന് നടി അമല പോൾ. റിപ്പോർട്ട് പുറത്തുവരാൻ ഡബ്ല്യുസിസി വളരെ ശക്തമായി നിന്നുവെന്നും സംഘടനകളുടെ മുൻപന്തിയിൽ സ്ത്രീകൾ ഉണ്ടാകണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു....
തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണദാസ്....
തിരുവനന്തപുരം: ലൈംഗിക പീഡന കേസ് നേരിടുന്ന എം മുകേഷ് നിയമസഭാംഗത്വം രാജിവെക്കേണ്ടതില്ലെന്ന തീരുമാനത്തിലുറച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുകേഷ് രാജി വെക്കേണ്ടതില്ല എന്നായിരുന്നു സിപിഐഎമ്മിന്റെ ഇതുവരെയുള്ള നിലപാട്....
ചലച്ചിത്ര അക്കാദമി മുൻ ചെയർമൻ രഞ്ജിത്ത് അയച്ചുവെന്ന് പറയപ്പെടുന്ന വിവാദ ഫോട്ടോയെക്കുറിച്ച് പ്രതികരിച്ച് നടി രേവതി. ‘രഞ്ജിത്തിനെയും എന്നെയും കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇപ്പോൾ ആരോപണ വിധേയമായ ഫോട്ടോ...
എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നുള്ള ഇപി ജയരാജൻ്റെ പടിയിറക്കത്തിന് തുടക്കം കുറിച്ചത് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ ഹോട്ടൽ ഗ്രൂപ്പുമായുള്ള ബിസിനസ് ബന്ധമാണ്. ഇപിയുടെ മകനും...