കോട്ടയം :ജോർജുകുട്ടി ആനിത്തോട്ടത്തെ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും ;പ്രൊഫസർ തോമസുകുട്ടി പവ്വത്തിലിനെ കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗമായും കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്...
കടൽ കടക്കുമ്പോഴും ക്രിക്കറ്റ് പ്രണയം കൈ വിടാതെ സൂക്ഷിച്ച ഒരു കൂട്ടം മലയാളികൾ ഡോയിച്ച് ക്രിക്കറ്റ് യൂണിയൻ 40 ഓവർ ടൂർണമെന്റ് ദേശീയ ചാമ്പ്യൻമാരായി. യൂറോപ്പിലെ ഈ ക്രിക്കറ്റ്...
പാലായങ്കം :15 _കുരിശുപള്ളി വാർഡിൽ മങ്കമാർ തമ്മിൽ കുരിശു യുദ്ധം വരുന്നു .എൽ ഡി എഫിലെ ഝാൻസി റാണിയെ നേരിടാൻ ഉണ്ണിയാർച്ചയെ തന്നെയാണ് യു ഡി എഫ് കളത്തിലിറങ്ങിയിരിക്കുന്നത്.എൽ ഡി...
പന്തളം: പന്തളം രാജകുടുംബാംഗം വിശാഖംനാൾ രാജരാജവർമ്മ (രാജീവൻ) (67) അന്തരിച്ചു.പരേതയായ രേവതി നാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും പരേതനായ കോളശ്ശേരി ജാതവേദൻ നമ്പൂരിയുടെയും മകനാണ് മരിച്ച രാജീവൻ. അദ്ദേഹത്തിന്റെ നിര്യാണത്തെ...
രാഷ്ട്രപതിയെയുംകൊണ്ട് തിരുവനന്തപുരത്തു നിന്ന് എത്തുന്ന ഹെലിക്കോപ്റ്റർ നിലയ്ക്കൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ തീരുമാനം പെട്ടെന്ന് മാറ്റുകയായിരുന്നു. തുടർന്ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇറക്കിയത്. രാവിലെയോടെയായിരുന്നു...
കോഴിക്കോട്: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത രംഗത്ത്. തിടുക്കത്തില്‍ നടപ്പാക്കാനുള്ള നീക്കം ആപല്‍ക്കരമാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. പദ്ധതി മതേതരത്വത്തിന് ഭീഷണിയാണ്. വിദ്യാഭ്യാസം...
കൊച്ചി: മുംബൈയില്‍ കാൻസർ ബാധിച്ച് മരിച്ച കൊച്ചി സ്വദേശിയുടെ മൃതദേഹം മാറിയെത്തിച്ചു. ഇലഞ്ഞിക്കടത്ത് പെരുമ്പടവം സ്വദേശിയായ ജോര്‍ജ് കെ ഐപ്പിന്റെ മൃതദേഹത്തിന് പകരം വീട്ടിലെത്തിയത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോര്‍ജിൻ്റെ...
അരൂര്‍: ആലപ്പുഴയിൽ നിന്നും പാലക്കാട്ടേക്ക് യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്നും കായലിലേക്ക് ചാടി യുവാവ്. രക്ഷകരായി മത്സ്യതൊഴിലാളികൾ. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് അരൂര്‍-കുമ്പളം പാലത്തില്‍ എത്തിയപ്പോഴാണ് യുവാവ് കായലിലേക്ക് ചാടിയത്. പാലക്കാട്...
കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാൻറ് വിരുദ്ധ സമരത്തിനിടെ ഉണ്ടായ സംഘർഷത്തിന് പിന്നാലെ വീടുകളിൽ വ്യാപക റെയ്ഡുമായി പൊലീസ്. ഡിവൈഎഫ്ഐ നേതാവ് ടി മെഹറൂഫ് ഉൾപ്പെടെ 321...
ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്ന് മഴ കനക്കും. 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ചെന്നൈ അടക്കം 16 ജില്ലകളിലെ...