തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എഡിജിപിയ്ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. വരും ദിവസങ്ങളില്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസിന്റെ നീക്കം. മലപ്പുറം മുന്‍ എസ്പി...
തൃശ്ശൂര്‍: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ചു. സ്വകര്യ സന്ദര്‍ശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്കിയ വിശദീകരണത്തില്‍ പറയുന്നു. ഒപ്പം പഠിച്ച...
കണ്ണൂർ: കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ ചെയർമാൻ ശ്രീ രാജീവ് ജോസഫിന്റെ നേതൃത്വത്തിൽസെപ്റ്റംബർ 15 ന് മട്ടന്നൂരിൽ...
കോഴിക്കോട് നാദാപുരം തണ്ണീർപന്തലിൽ കടയിൽ അതിക്രമിച്ച് കയറി മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ ആക്രമിച്ച് പണം കവർന്നതായി പരാതി. തണ്ണീർ പന്തലിലെ ടി.ടി ഫ്രൂട്ട് സ്റ്റാൾ ഉടമ ഇബ്രാഹിമിനെയാണ് യുവാവ്...
ഹരിയാനയിൽ സീറ്റ് വിഭജനത്തെ ചൊല്ലി ആം ആദ്മി – കോൺഗ്രസ് സഖ്യ നീക്കം പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ. എഎപിക്ക് കൂടുതൽ സീറ്റുകൾ നൽകേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം...
ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. കൊലപാതകം നടത്തി മൃതദേഹം പെട്ടിയിലാക്കി വീട്ടിലെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം. മഹാരാഷ്ട്രയിലെ പാൽഗറിലാണ് അതിക്രൂരമായ...
അറുപതാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കണ്ണൂർ ജില്ലയും തിരുവനന്തപുരം ജില്ലയും ഗോൾ രഹിത സമനിലയെ തുടർന്ന് പെനാൽറ്റി ഷൂറൗട്ടിൽ മുന്നിനെതിരെ നാലു ഗോളുകൾക്ക്...
കോട്ടയം: ഓണക്കാലം ലക്ഷ്യമാക്കിയുള്ള വ്യാജമദ്യനിര്മാണവും സ്പിരിറ്റ് ശേഖരിക്കലും മയക്കുമരുന്നു വില്പനയും തടയാന്‍ സെപ്റ്റംബര്‍ 20 വരെ സ്പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ഡിവിഷൻ ഓഫീസ്...
കോട്ടയം: ഈ സാമ്പത്തികവർഷം 536 കേസുകളിലായി 29,68,000 രൂപ ലീഗൽ മെട്രോളജി വകുപ്പ് പിഴ ഈടാക്കിയെന്നും ഓണക്കാലത്ത് ഉപഭോക്തൃസംരക്ഷണം ഉറപ്പാക്കാനും അളവ് -തൂക്കവെട്ടിപ്പ് തടയാനും പ്രത്യേക മിന്നല്‍ പരിശോധനകൾ...
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിന് റിപ്രോഗ്രാഫിക്ക് സെൻ്റർ സമ്മാനിച്ച് ജോസ് കെ മാണി എം പി. തൻ്റെ പ്രദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 5...