പാലാ :മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ റാങ്കുകള്‍ ഉള്‍പ്പെടെ 64 ഉന്നതറാങ്കുകള്‍ കരസ്ഥമാക്കി. പതിനഞ്ച് ബിരുദാനന്തരബിരുദ കോഴ്സുകളില്‍ നിന്നാണ് കോളജിന് ഈ...
ചങ്ങനാശേരി :അജൈവ മാലിന്യ ശേഖരണത്തിന് ചങ്ങനാശ്ശേരി നഗരസഭ സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിനിൽ ശേഖരിച്ചത് 30 ടണ്ണിലേറെ മാലിന്യം.വെള്ളി ശനി ദിവസങ്ങളിലായി നഗരപരിധിയിലെ 37 വാർഡുകളിലായി സജ്ജീകരിച്ച 76 കേന്ദ്രങ്ങളിലാണ് മാലിന്യ...
അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജസ് കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ അഭിമുഖ്യത്തിൽ “ബൗദ്ധികസ്വത്തവകാശ നിയമങ്ങളെ എങ്ങിനെ മനസ്സിലാക്കാം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ...
പാല ഗവ: പോളിടെക്നിക്കിൽ AICTE അംഗീകാരത്തോടെ 2024-25 അക്കാദമിക് വർഷത്തിലെ വർക്കിംഗ് പ്രഫഷണൽസിനായുള്ള ഡിപ്ലോമ പ്രോഗ്രാം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രയിനിംഗ് ആൻഡ് റിസർച്ച് (SITTTR),...
ആലപ്പുഴ :ബ്രാഞ്ച് സമ്മേളനങ്ങൾക്കിടെ നേതൃത്വത്തെ വലച്ച് ആലപ്പുഴ സിപിഎമ്മിൽ കൂട്ടരാജി. പ്രാദേശിക വിഷയങ്ങളിലെ പ്രശ്ങ്ങൾ മുതൽ ലോക് സഭാ തെരഞ്ഞെടുപ്പ് പരാജയത്തിലെ കാരണങ്ങൾ വരെ രാജിക്ക് കാരണമായുണ്ട്. കായംകുളം, അരൂക്കുറ്റി,...
കോട്ടയം: സംസ്ഥാന സർക്കാർ 6 മാസം മുൻപ് കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില, ഓണം പടിവാതിൽക്കൽ എത്തിയിട്ടും നൽകാതെ പി.ആർ.എസ് രസീത് നൽകി കബളിപ്പിക്കുകയാണെന്നും, നെൽ കർഷകരെ...
പാലാ :മീനച്ചിൽ താലൂക്ക് വികസന സമിതി യോഗത്തിൽ ചിലയാൾക്കാരെ ഒഴിവാക്കിയതിലും ;ക്ഷണക്കത്ത് അയക്കാത്തതിലും ഇന്ന് ഏറെ പരാതികൾ ഉയർന്നു.മാണി സി കാപ്പൻ എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ...
ഹൈദരാബാദ്: ഐസ്ക്രീമില് മദ്യം കലര്‍ത്തി വില്‍ക്കുന്ന സംഘം പിടിയില്‍. സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പൊലീസ് സംഘത്തെ നിരീക്ഷിച്ചത്. ഹൈദരാബാദാണ് സംഭവം. ഐസ്ക്രീമില് വിസ്കി കലര്‍ത്തിയാണ് വില്‍പ്പന. ഐസ്ക്രീം...
കൊച്ചി: നിരവധി ആരോപണങ്ങള്‍ നേരിടുന്ന എഡിജിപി എം ആര് അജിത് കുമാറിന്റെ തൊപ്പി എന്തുകൊണ്ട് തെറിക്കുന്നില്ലെന്ന് വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അജിത് കുമാറിനെ എന്തുകൊണ്ട് മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന്...
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിമുന്‍കൂര്‍ ജാമ്യം നല്‍കിയത് പരാതിക്കാരിയുടെ മൊഴിയുടെ വൈരുദ്ധ്യം കണക്കിലെടുത്ത്. മൊഴിയിലെ വൈരുധ്യവും മുകേഷുമായി...