തിരുവനന്തപുരം: വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. കാറാത്തല സ്വദേശി അജിത്ത്(36) ആണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഹൈദരാബാദ്: ഇരുപത് ദിവസത്തോളം ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് തുടർച്ചയായി ബലാത്സംഗം ചെയ്ത വിദ്യാര്‍ത്ഥിനിയെ പൊലീസിന്റെ വിഭാഗമായ ‘ഷീ ടീം’ രക്ഷപ്പെടുത്തി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്താണ് പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയില്‍...
കൊച്ചി: എറണാകുളത്ത് യുവാവ് മുങ്ങി മരിച്ചു. എറണാകുളം കടമക്കുടി മുറിക്കൽ പുഴയിലാണ് യുവാവ് മുങ്ങി മരിച്ചത്. ചെമ്പുമുക്ക് സ്വദേശി അനൂപ് ചന്ദ്രൻ (37) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം....
സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമവായമുണ്ടായിരിക്കുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ കരാര്‍ ജീവനക്കാരാണ് സംയുക്ത സമര സമിതിയുടെ നേതൃത്തില്‍ സമരം നടത്തിയത്. ഇതോടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകളെ...
എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയതില്‍ അതൃപ്തി വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അതൃപ്തിയുണ്ടെന്ന് തുറന്ന് പറയാതെ പൂര്‍ണ്ണ തൃപ്തിയോടെയാണോ ഇക്കാര്യങ്ങള്‍ പറയുന്നതെന്നായിരുന്നു...
കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎൽഎയുമായ എം മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിൽ അപ്പീൽ ഇല്ല. ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. എസ്ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ മടക്കും. അപ്പീലിന് സാധ്യത...
സിനിമാ മേഖലയിലെ ലൈംഗികപീഡനം ഉള്‍പ്പെടുയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് പരാതി നല്കാന് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് തമിഴ് സിനിമാ അഭിനേതാക്കളുടെ സംഘടനായ നടികര്‍സംഘം. നടി രോഹിണി അധ്യക്ഷയായ കമ്മിറ്റിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരാതികള്‍...
ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായ പ്രശ്നത്തെ തുടര്‍ന്നുള്ള പ്രക്ഷോഭം പരിഹരിക്കാന്‍ അടിയന്തിര മന്ത്രിസഭായോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി മമതയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചതായി രാജ്ഭവന് വൃത്തങ്ങള്‍. കൊൽക്കത്ത പോലീസ്...
റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ സ്വദേശി മൻസൂറിന്റെ മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.കണ്ടംതറ ഹിദായത്തുൽ...
വടകര :പ്രായപൂര്‍ത്തിയാവാത്ത പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട കുട്ടിയുടെ വ്യാജ രേഖയുണ്ടാക്കി ശൈശവ വിവാഹം നടത്തിയ കേസില്‍ വിവാഹ ദല്ലാളായ പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ വീട്ടില്‍ കെ.സി സുനില്‍ കുമാറിനെ(36)യാണ് എസ്.എം.എസ്...