ബോളിവുഡ് സൂപ്പര്‍ ജോഡികളായ ദീപിക പദുക്കോണ്‍ – രണ്‍വീര്‍ സിങ് എന്നിവർക്ക് പെണ്‍കുഞ്ഞ് പിറന്നു. മുബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. തങ്ങളുടെ പുതിയ അധ്യായം തുടങ്ങുകയാണെന്നും വളരെ...
തൃശൂർ: തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ എസ്എഫ്ഐ നേതാവ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകർക്കെതിരെ കോൺഗ്രസ്. സംഭവത്തിൽ അധ്യാപകരുടെ മൗനം അപമാനകരമാണെന്ന് കെപിസിസി സെക്രട്ടറി എ....
തിരുവനന്തപുരം:എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ കടുത്ത നിലപാടുമായി എൽഡിഎഫ് കണ്‍വീനര്‍. എഡിജിപി എന്തിന് ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്നുവെന്നും എന്തായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശമെന്നതുമൊക്കെ പുറത്തുവരേണ്ടതുണ്ടെന്ന് എൽഡിഎഫ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാല് ദിവസമായി തുടരുന്ന ജല വിതരണ പ്രശ്നത്തില്‍ ജല അതോറിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി കെ പ്രശാന്ത് എംഎല്‍എ. കൃത്യമായ പിഴവ് ജല അതോറിറ്റി ഉദ്യോഗസ്ഥന്മാര്‍ക്കുണ്ടായിട്ടുണ്ടെന്നും മന്ത്രിക്ക്...
നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് എതിരെ നടപടിക്ക് സാധ്യത. പോലീസ് സ്റ്റേഷനുകളെ നിയന്ത്രിക്കുന്നത് മാഫിയകളാണെന്നും ഇതിന് ഉത്തരവാദി ശശിയാണെന്നും തുടങ്ങിയുള്ള...
കൊച്ചി: റംബൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു. പെരുമ്പാവൂർ കണ്ടന്തറ ചിറയത്ത് വീട്ടിൽ മൻസൂറിന്റെ മകൾ നൂറ ഫാത്തിമ ആണ് മരിച്ചത്. റംബൂട്ടാൻ പഴം കഴിക്കുന്നതിനിടെ കുരു...
റായ്പുർ: ഛത്തീസ്ഗഢിൽ ഇടി മിന്നലേറ്റ് ഏഴ് പേർ മരിച്ചു. ഭട്ടപാര ജില്ലയിലെ ബലോദബസാറിലാണ് ദാരുണ സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് മൊഹ്താര ഗ്രാമത്തിലാണ് അപകടമുണ്ടായത്. വയലിൽ ജോലി...
മലപ്പുറം: സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെ കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ കെട്ടിടം നിർമ്മിച്ചത് സർക്കാരിൻറെ യാതൊരു അനുമതിയും ഇല്ലാതെയാണെന്ന് പി വി അൻവർ എംഎൽഎ. പൊലീസിലെ തന്നെ ചിലരാണ്...
കണ്ണൂര്‍: പയ്യാമ്പലത്ത് നടക്കുന്ന ചടയന്‍ ഗോവിന്ദന് അനുസ്മരണ പുഷ്പ്പാര്‍ചനയില്‍ ഇ പി ജയരാജന് പങ്കെടുത്തേക്കില്ല. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇതിന് ആയുര്‍വേദ ചികിത്സ നടക്കുന്നതായും ഇ പി ജയരാജന് പാര്‍ട്ടിയെ അറിയിച്ചു. നേരത്തേ...
തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങിയതിന് പിന്നില്‍ സര്‍ക്കാരിന്റെ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഉദ്യോഗസ്ഥതലത്തില്‍ ഗുരുതര വീഴ്ച ഉണ്ടായി. ഗൗരവമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്...