എറണാകുളം പനങ്ങാട് കെഎസ്ഇബി ജീവനക്കാർക്ക് വീട്ടുടമയുടെ ക്രൂര മർദനം. വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാരെയാണ് വീട്ടുടമ മർദിച്ചത്. സംഭവത്തിൽ പനങ്ങാട് സ്വദേശി ജൈനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ മുപ്പതോടെയാണ്...
കോഴിക്കോട് :വാഹനത്തിന് സൈഡ് നൽകിയില്ല എന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറായ പഞ്ചായത്ത് അംഗത്തിനും മകൾക്കും നേരെ മർദ്ദനം.കോഴിക്കോട് തൂണേരി പഞ്ചായത്ത് അംഗവും സി പി എം കണങ്കൈ ഈസ്റ്റ് ബ്രാഞ്ച്...
തിരുവനന്തപുരം നഗരത്തിൽ വീണ്ടും കുടിവെള്ളം മുടങ്ങുമെന്ന് മുന്നറിയിപ്പ്.വഴുതക്കാട്, വലിയശാല, ഇടപ്പഴഞ്ഞി, മേട്ടുക്കട എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങുക.വ്യാഴം രാവിലെ 10 മണിമുതൽ രാത്രി 12 വരെ ജലവിതരണം ഉണ്ടാകില്ല.സ്മാർട്ട് സിറ്റി പ്രവർത്തനങ്ങളുമായി...
തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സ് വക വയനാടിന് സഹായം. മുണ്ടക്കൈ, ചൂരല്‍മല ദുരന്തം ബാധിച്ചവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ നല്കി. മുഖ്യമന്ത്രിയുടെ...
കണ്ണൂരിൽ ബ്രാഞ്ച് സമ്മേളനത്തിനിടെ സിപിഐഎം-ആർഎസ്എസ് തർക്കം. കണ്ണൂർ, തൊടീക്കളം ശ്രീ നീലകണ്ഠി ഭഗവതി ക്ഷേത്ര കെട്ടിടത്തിലായിരുന്നു സമ്മേളനം നടത്തിയത്. ഇത് ചോദ്യം ചെയ്തെത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകർ തൊടീക്കളം ബ്രാഞ്ച്...
കടുത്തുരുത്തി :പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയത്, വീട്ടുകാരുടെ നിര്‍ബന്ധത്താലാണെന്ന് കരുതി യുവാവ് വീട്ടുകാരോട് വൈരാഗ്യം തീര്‍ക്കാന്‍ കൂട്ടു പിടിച്ചതു സാങ്കേതിക വിദ്യയെ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പെണ്‍കുട്ടിയുടെ...
കോട്ടയം :-നൂറ് കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും അനേകം വീടുകളും കൃഷിയിടങ്ങളും ഒലിച്ച് പോകുകയും ചെയ്ത വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൻ്റെ നഷ്ടങ്ങൾ പ്രധാനമന്ത്രി അടക്കുള്ളവർ നേരിട്ട് കണ്ട് മനസിലാക്കിയിട്ടും...
പൊൻകുന്നം: ദേശീയപാത 183-ൽ പഴയചന്തയിൽ ബൈക്ക് ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ പൊൻകുന്നം കോയിപ്പള്ളി തൊമ്മിത്താഴെ അമീർ ഷാജി(24) മരിച്ചു. പരേതനായ ഷാജിയുടെ മകനാണ്. അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടമാണ്...
പാലാ:കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി...
ഈരാറ്റുപേട്ട: നഗരത്തിലെ കീ റാമുട്ടിയായ ട്രാഫിക് പ്രശ്ന ത്തിന് പരിഹാരമായി പുതിയ പരിഷ് കാരം 12-ാം തീയതി വ്യാഴാഴ്ചമുതൽ നിലവിൽ വ രും.നഗരത്തിലെ ഗതാഗതക്കുരു ക്കുമായി ബന്ധപ്പെട്ടും, ട്രാഫി ക്ക്...