തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും ലഹരി ഉപയോഗം കൂടി വരുന്ന സാഹചര്യമാണ്. അതേപോലെ തന്നെ, ലഹരി മാഫിയ പുതിയ തന്ത്രങ്ങൾ മെനഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. കുട്ടികളെ വശത്താക്കാൻ കഞ്ചാവ്...
ആലപ്പുഴ തുറവൂരില്‍ കൊച്ചി സ്വദേശിനിയായ വയോധികയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതികള്‍ പിടിയില്‍. സുഭദ്ര എന്ന വൃദ്ധയെ കൊന്ന ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. മാത്യൂസ്, ശര്‍മിള എന്നിവരെ കര്‍ണാടകയിലെ മണിപ്പാലില്‍...
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസ് ധരിച്ചിരുന്ന കമ്മലിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചൂടു പിടിച്ച ചർച്ച. ബ്ലൂ...
അയോധ്യയില്‍ ബിജെപി നേതാക്കള്‍ നടത്തിയത് കോടികളുടെ ഭൂമി കുംഭകോണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാമക്ഷേത്രം നിര്മ്മാാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഇവിടത്തെ ദരിദ്രരായ സാധാരണക്കാരുടെ ഭൂമി ബിജെപി...
മലയാള സിനിമ മേഖലയിലെ ചൂഷണം സംബന്ധിച്ച് പഠിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ആധികാരമാണെന്ന് പറയാന്‍ കഴിയില്ലെന്ന വിമര്‍ശനവുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഫെഫ്കയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള എല്ലാ...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വസതിയിലെ ഗണേശപൂജയില്‍ പ്രധാനമന്ത്രി പങ്കെടുത്തത് വിവാദമാകുന്നു. മോദിയുടെ നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രതിപക്ഷം ആരോപിച്ചു....
ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ തലയില്ലാത്തതും നഗ്നവുമായ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഹൈവേയില്‍ മൃതദേഹം തള്ളിയതാണോ എന്ന് പൊലീസ് സംശയിക്കുന്നു. ഗുജൈനിയില്‍ ദേശീയ പാതയില്‍...
സിപിഎമ്മിന്റെ എന്നും ചിരിക്കുന്ന മുഖവും ഇടതുപക്ഷത്തിന്റെ കരുത്തുമായിരുന്നു സീതാറാം യെച്ചൂരി. സംഘടനയ്ക്കുള്ളില്‍ കണിശതയും ആജ്ഞാശക്തിയും നിറഞ്ഞ നായകന്. സന്ദേഹങ്ങളില്ലാത്ത തീര്‍പ്പും തീരുമാനവും. പറയുന്നയാള്‍ക്കും കേള്‍ക്കുന്നയാള്‍ക്കും ഉണ്ടാകുന്ന വ്യക്തതയായിരുന്നു യെച്ചൂരി. കണ്ണൂരില്‍...
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു. ലോകത്തു തന്നെ ഈ രോഗം പിടിപെട്ടതില്‍ ആകെ...
തിരുവനന്തപുരം: എംആര്‍പിയേക്കാള്‍ കൂടിയ വില ഉത്പന്നത്തിന് ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായവും സേവനത്തിലെ പോരായ്മയും ആണെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടു. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി...