ആലപ്പുഴ : സി.പി.എം. തകഴി ഏരിയ കമ്മിറ്റിയംഗവും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ.എസ്. അംബികാ ഷിബുവിൻ്റെ ഭർത്താവ് ടി.ബി. ഷിബു ബി.ജെ.പി.യിൽ ചേർന്നു. ഓൺലൈൻ അംഗത്വപ്രചാരണപരിപാടിയായ സദസ്യതാ അഭിയാനിലാണ് ഷിബു...
തിളച്ച വെള്ളം അബദ്ധത്തിൽ കാലിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു.പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്ദുള്ള – സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷയാണ് മരിച്ചത്. അസ്വാഭാവിക...
പാലാ: സെപ്റ്റംബർ 17 വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിക്കണമെന്ന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് എസ് ശ്രീനിവാസപിള്ള ആവശ്യപ്പെട്ടു. വിശ്വകർമ്മജയന്തി തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബിഎംഎസ്...
പാലാ :15 വർഷത്തോളമായി പാലായിൽ മേസ്തിരി പണിയെടുത്ത് ജീവിക്കുന്ന തമിഴ് തൊഴിലാളിയുടെ ഓമ്നി വാൻ സമൂഹ വിരുദ്ധർ അടിച്ചു തകർത്തു.നാഗർകോവിൽ സ്വദേശിയായ റോബർട്ടിന്റെ ഓമ്നി വാനാണ് മുന്നിലെയും ;പിന്നിലെയും ചില്ല്...
ഉഴവൂർ: കോൺഗ്രസ് നേതാവും ഉഴവൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻ്റുമായ മാത്യു ജോസഫ് (മാമ്മൻ – 72) നീറാമ്പുഴ നിര്യാതനായി. കോട്ടയം DCC മുൻ നിർവ്വാഹ സമിതിയംഗം, മോനിപ്പള്ളി മാർക്കറ്റിങ് സൊസൈറ്റി മുൻഭരണസമിയംഗം,...
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരന്തര കുറ്റവാളികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. റ്റി.വിപുരം പുന്നമറ്റത്തിൽ വീട്ടിൽ ഹനുമാൻ കണ്ണൻ എന്ന് വിളിക്കുന്ന കണ്ണൻ (34), റ്റി.വിപുരം തീയക്കാട്ട്തറ...
കോട്ടയം : മൂന്നേകാൽ വർഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മുപ്പതിനായിരം കിലോമീറ്റർ റോഡിൽ 50 ശതമാനവും ബി എം ബി സി നിലവാരത്തിലാക്കിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി...
കോട്ടയം :മേലുകാവ് മറ്റം : ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിസർവ് ഫോറസ്റ്റുകളും സംരക്ഷിത പ്രദേശങ്ങളും ലോക പൈതൃകപദവി പ്രദേശങ്ങൾ അഥവാ വേൾഡ് ഹെറിറ്റേജ് സൈറ്റുകളും മാത്രമേ ഇഎസ്എ...
പാലാ : പൂച്ച റോഡിന് വട്ടം ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക് . പരുക്കേറ്റ തീക്കോയി സ്വദേശി വി.എം ബിനുവിനെ ( 51) ചേർപ്പുങ്കൽ...
തനിക്കെതിരെ ഉയർന്നുവന്ന ട്രോളിന് രസികൻ മറുപടിയുമായി നടിയും ശീലു എബ്രഹാം. ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കുന്ന ഭാര്യയെക്കുറിച്ചുള്ളതായിരുന്നു ട്രോൾ. ശീലു എബ്രഹാമിനേയും റിമ കല്ലിങ്കലിനേയും ചേർത്തായിരുന്നു ട്രോൾ. ഇരുവരും അഭിനയിക്കുന്നത് ഭർത്താവിന്റെ...