ഇടുക്കി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കി ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി എസ് ആല്‍ബര്‍ട്ട് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി...
ചെന്നൈ: ജോലി സമ്മർദ്ദം മൂലം അന്ന സെബാസ്റ്റ്യൻ എന്ന യുവതി മരിച്ച സംഭവത്തിൽ വിചിത്രപരാമർശവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സമ്മർദ്ദം ഇല്ലാതെയാക്കാൻ ദൈവത്തെ ആശ്രയിക്കണമെന്നും കുടുംബവും സമ്മർദ്ദങ്ങളെ മറികടക്കാൻ...
ഷിരൂര്‍: ഷിരൂരില്‍ നടത്തിയ തിരച്ചിലില്‍ അസ്ഥി കണ്ടെത്തി. ഗംഗാവലിപ്പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോഴാണ് അസ്ഥി കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയെന്ന് സംശയമുണ്ട്. അങ്കോള പൊലീസ് സ്റ്റേഷനിലേക്ക് അസ്ഥി മാറ്റി. അസ്ഥി...
മലപ്പുറം: പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ താന്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും...
തിരുവന്തപുരം: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിൽ പ്രതികരിച്ച് യുഡിഎഫ് ചെയര്മാന് എം എം ഹസ്സൻ. എഡിജിപിയ്ക്ക് മുഖ്യമന്ത്രി കവചം ഒരുക്കി. വാദി ഇപ്പോൾ പ്രതിയായിരിക്കുന്നുവെന്ന് എംഎം ഹസ്സൻ...
തൃശൂർ: സംസ്ഥാന സർക്കാരിനെയും സിപിഐഎമ്മിനെയും പ്രതിരോധത്തിലാക്കി പരാതികളുന്നയിച്ച പി വി അൻവറിനെ തള്ളി സിപിഐഎം രംഗത്തെത്തിയതിന് പിന്നാലെ പ്രതികരിച്ച് കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവൻ. അൻവർ ഉന്നയിച്ച കാര്യങ്ങളിൽ സ്വീകരിക്കേണ്ട...
തൃശൂർ: പൂരം കലക്കി ബിജെപിക്ക് വിജയ സാധ്യത ഉണ്ടാക്കി കൊടുത്തുവെന്നും അതിന് പ്രേരണ നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എഡിജിപിയാണ് അതിന് നേതൃത്വം നൽകിയത്....
ഇരിങ്ങാലക്കുട: ചേലൂരിൽ കാർ ഇടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലൂർ മണാത്ത് ബിനോയുടെയും ജിനിയുടെയും മകൾ ഐറിനാണ് മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം ചേലൂർ പള്ളിയിൽ കുർബാനയ്ക്ക് എത്തിയതായിരുന്നു ഐറിൻ. പള്ളിയിലേക്ക് കയറുന്നതിനിടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...
കൊച്ചി: വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള അന്‍വറിന്റെ ചിത്രമാണ് കവര്‍ചിത്രമാക്കിയത്. നേരത്തെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു ഇത്. വിവാദ വിഷയങ്ങളില്‍...