ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് അതീഷി ചുമതലയേറ്റു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കസേര ഒഴിച്ചിട്ട് തൊട്ടടുത്ത് മറ്റൊരു കസേരയിട്ടാണ് അതീഷി ഇരുന്നത്. കെജരിവാളിന്റെ മടങ്ങിവരവിന് വേണ്ടിയാണ്...
കൊച്ചി: പട്ടാപ്പകല്‍ പണം നല്‍കാതെ ബെവ്കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ പൊലീസുകാരന് പിടിയില്‍. കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ കെകെ ഗോപിയാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം പട്ടിമറ്റത്താണ് സംഭവം....
കോട്ടയം: കോട്ടയം സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടറെ കാണാൻ എത്തുന്ന അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും കൂടുതൽ സൗകര്യമൊരുക്കി പുതിയ ലിഫ്റ്റ് പ്രവർത്തനമാരംഭിച്ചു. സഹകരണ- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ...
പാലാ :മൂന്നിലവ് :കടപുഴ പാലത്തിന്റെ നടുവൊടിഞ്ഞപ്പോൾ നാടിന്റെയും നടുവൊടിഞ്ഞു:നടുവ് നിവർത്തി നെഞ്ചുറപ്പോടെ മാണി സി കാപ്പൻ സോയിൽ ടെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു :ഈ നെഞ്ചുറപ്പിന് ഒരു ബിഗ് സല്യൂട്ട് എന്ന്...
റാന്നിയിൽ ഇതര സംസ്ഥാന തൊഴിലാളി താമസിച്ച മുറിയിൽ സ്ഫോടനം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. റാന്നി ഹെഡ് പോസ്റ്റോഫിസിനു മുമ്പിലുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലാണ് സ്ഫോടനം നടന്നത്. വൻശബ്ദത്തോടെയാണ് പൊട്ടിത്തെറി നടന്നത്....
കോളജിലെ ശുചിമുറിയില്‍ കയറി പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥി അറസ്റ്റിലായി. ബെംഗളൂരു കുമ്പളഗോഡു സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി കുഷാല്‍ ഗൗഡ(21)യാണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈല്‍ഫോണും പോലീസ്...
മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയോടുള്ള പാർട്ടി അപേക്ഷക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. സിപിഎമ്മിൻ്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ നിരവധി ആളുകളാണ് പാർട്ടിയെ...
ശ്രീലങ്കയിൽ പുതുചരിത്രം കുറിച്ച് കമ്മ്യൂണിസ്റ്റ് നേതാവും നാഷണൽ പീപ്പിൾസ് പവർ (എൻപിപി) മുന്നണി പോരാളിയുമായ അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ത്ഥിക്കും...
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിലേക്ക് അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കമ്പെറ്റന്‍സി അസെസ്മെന്റ് പ്രോഗ്രാമിലും (CAP) നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമായി കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍...
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ മകന് ചുവപ്പുകാർഡ് കാണിച്ചു പുറത്താക്കിയതിൽ പ്രകോപിതനായ പിതാവ് വടിവാളുമായി ചോദിക്കാനെത്തി. മൂവാറ്റുപുഴയിലാണ് സംഭവമുണ്ടായത്. 16 വയസിൽ താഴെയുള്ള കുട്ടികളുടെ കളിക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുട്ടികളുടെ പരാതിയിൽ...