തിരുവനന്തപുരം: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം,...
തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടർക്ക് സസ്പെൻഷൻ. ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്ജന് ഡോ. ഡി. നെല്‍സണെയാണ് സസ്പെൻഡ് ചെയ്തത്. സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച നിലവിലുള്ള...
വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോട്ടയം എസ്എംഇ കോളജിൽ രണ്ട് അധ്യാപകരെ സ്ഥലം മാറ്റി. സംഭവത്തില്‍ കോളജ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെ വിദ്യാര്‍ഥി പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് ഒന്നാം...
റാന്നി പോസ്റ്റാഫീസിനു സമീപം അതിഥി തൊഴിലാളിയുടെ മുറിയിലെ സ്ഫോടനത്തിന് പിന്നില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി. ഇന്ന് നടന്ന പരിശോധനയിലാണ് സ്ഫോടനത്തിനു കാരണം ഗ്യാസ് സിലിണ്ടര്‍ തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചത്. സ്ഫോടനത്തില്‍...
എംഎൽഎ സ്ഥാനത്ത് ഉണ്ടാകില്ലെന്ന സൂചന നല്കി പിവി അൻവർ. നിലമ്പൂരിൽ വനം വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് അടുത്ത നിയമസഭാ സമ്മേളത്തിന് മുമ്പ് രാജിവയ്ക്കും എന്ന രീതിയിലുള്ള പരാമർശങ്ങൾ ഇടതു എംഎൽഎ...
ലെബനനിലെ ജനവാസ കേന്ദ്രങ്ങളിൽഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 500ലേറെ മരണ. 1,650 പേർക്ക് പരുക്കേറ്റതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ 35 പേർ കുട്ടികളും 58 പേർ സ്ത്രീകളുമാണ്. ലെബനനിലെ...
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്. മകളെ...
കൊച്ചി: പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാനു ഇസ്മായില്‍ മരിച്ച നിലയില്‍. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഷാനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 10 ദിവസമായി ഹോട്ടലിലായിരുന്നു താമസം. സംഭവത്തില്‍ സെന്‍ട്രല്‍ പൊലീസ്...
തൃശ്ശൂര്‍: വേദിയിലെ അനൗണ്സ്മെന്റില് ഇടപെട്ട് തിരുത്തിയ മുഖ്യമന്ത്രിക്ക് വന്‍ കൈയ്യടി. ഭൂരഹിതര്‍ക്ക് തൃശ്ശൂര്‍ കോര്പ്പറേഷന് ഭൂമി നല്‍കുന്നതിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം. മാറ്റാം പുറത്ത് നടന്ന ചടങ്ങില്‍ കോര്പ്പറേഷന് ജീവനക്കാരനെയാണ്...
പത്തനംതിട്ട: അഴിച്ച് മാറ്റിക്കെട്ടിയ ബ്രാഞ്ച് സമ്മേളനത്തിന്റെ ഫ്ളക്സ് ബോര്‍ഡ് പൊലീസിന്റെ സാന്നിധ്യത്തില്‍ യുവസംരംകനെക്കൊണ്ട് പുനസ്ഥാപിച്ച് സിപിഐഎം പ്രവര്‍ത്തകര്‍. പത്തനംതിട്ട കുറിയാനിപ്പള്ളിയിലാണ് സംഭവം. ഇമ്മാനുവേല്‍ വോയ്സ് എന്റ് ഇവന്റ്സ് ഉടമ ജിന്സണ്...