കൊച്ചി: കൊച്ചിയിൽ സിപിഎം നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാർട്ടി ഓഫീസിലാണ് നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പാർട്ടി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പങ്കജാക്ഷൻ ആണ്...
ഛത്തീസ്ഗഡ്: ദീപാവലി ആഘോഷിക്കാനുള്ള പടക്കം വീട്ടിലുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് 19കാരന് മരിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലാണ് സംഭവം. സഹോദരന്മാരായ ഗുര്‍നാം സിംഗ്, സത്നാം സിംഗ് എന്നിവരുടെ മക്കളാണ്...
മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് ഷോക്കേറ്റ് ഹോട്ടല്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. ഉപ്പുവള്ളി സ്വദേശി പടിഞ്ഞാറെ വീട്ടില്‍ ചന്ദ്രന് (62 )ആണ് മരിച്ചത്. കാല്‍നടയാത്രക്കിടെ വൈദ്യുത കമ്പി പൊട്ടി വീണായിരുന്നു ഷോക്കേറ്റത്. രാത്രി...
വീയപുരം : ആലപ്പുഴയിൽ പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴി ഗോപകുമാർ(49) ആണ് അറസ്റ്റിലായത്. വീയപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ് ഗോപകുമാർ....
പിഎം ശ്രീ പദ്ധതിയുടെ നിജസ്ഥിതി അറിയാന്‍ സിപിഐ. കേന്ദ്രവുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചോ എന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കാനാണ് തീരുമാനം. സിപിഐ നിയമസഭാ കക്ഷി നേതാവ് മന്ത്രി കെ രാജന്...
ആന്ധ്രാപ്രദേശില്‍ വോള്‍വോ ബസിന് തീപിടിച്ച് വന്‍ അപകടം. 24പേരുടെ മരണം സ്ഥിരീകരിച്ചു. ബസില്‍ 40 പേരുണ്ടായിരുന്നു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്....
തിരുവനന്തപുരം: 19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പൊലീസുകാരന് പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പാറശ്ശാല കുടങ്ങാവിളക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. കാറില്‍ എത്തിയ പ്രതി യുവതിയോട്...
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി ബിഹാറിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിന് തുടക്കം കുറിക്കുന്നു. മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ ജനിച്ച കർപ്പൂരി ഗ്രാമത്തിൽ നിന്നായിരിക്കും എൻഡിഎയുടെ പ്രചാരണ തുടക്കം. കർപ്പൂരി...
തിരുവനന്തപുരം: കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നില്ല. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു സാഹചര്യമാണ് കേരളത്തിലെ മഴ ഭീഷണി ശക്തമാക്കുന്നത്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്...
കോട്ടയം: തങ്കച്ചാ ഒരു നല്ല ഫോട്ടോ നോക്കി വീക്ഷണത്തിൻ്റെ ഇ മെയിലിൽ ഒന്നയച്ചേക്കണം കേട്ടോ ,തുടർന്ന് ഇ മെയിൽ തന്നിട്ട് പറഞ്ഞു മറക്കല്ല് കേട്ടോ വാർത്ത ഞാൻ കൊടുത്തോളാം .കോൺഗ്രസ്...