പാലാ :നഗരസഭയുടെ രണ്ടാം വാർഡിനു ഇന്നലെ ഇത്സവ പ്രതീതി.നൂറുകണക്കിന് ആളുകളാണ് പനമറ്റം കുടുംബത്തിലേക്ക് ഒഴുകിയെത്തിയത്.കേരളാ കോൺഗ്രസ് (എം)ൽ നിന്നും മണ്ഡലം കമ്മിറ്റിയംഗം ഷാബു പന മറ്റവും കുടുംബവും കേരളാ കോൺഗ്രസിലേക്ക്...
പാലാ :ഈ കപ്പലിനൊരു കപ്പിത്താൻ ഉണ്ട് സാർ എന്ന് നിയമസഭാ സമ്മേളനത്തിൽ സ്പീക്കറിനോടായി പറഞ്ഞ വീണാ ജോർജിന്റെ വാക്കുകൾ അറം പറ്റുന്ന കാഴ്ചയാണ് സമകാലീന കേരളം കണ്ടു കൊണ്ടിരിക്കുന്നതെന്നും ;ആ...
വാഴൂർ: മുൻവൈരത്തെ തുടർന്ന് ചെത്തുതൊഴിലാളിയെ അയൽവാസിയായ യുവാവ് കരിങ്കല്ലിന് ഇടിച്ചു കൊന്നു. ചാമംപതാൽ കറിയാപറമ്പിൽ ബിജു (57) ആണ് മരിച്ചത്. സംഭവത്തിൽ ചാമംപതാൽ വെള്ളാറപ്പള്ളി വീട്ടിൽ അപ്പു (23)...
നിലമ്പൂർ: നിലമ്പൂരിൽ പി.വി അൻവറിന് ഗംഭീര സ്വീകരണം. ജനബാഹുല്യം നിയന്ത്രിക്കാൻ സംഘാടകർ ബുദ്ധിമുട്ടി.യോഗത്തിൽ സ്വാഗതം പറഞ്ഞത് എടക്കര ഏരിയാ കമ്മിറ്റിയംഗം ഇ.എ സുകുവായിരുന്നു. അൻവറിൻ്റെ കാലു വെട്ടി ചാലിയാറിലൊഴുക്കുമെന്ന്...
കോതമംഗലം: കേരളത്തിലെ ശബ്ദ കലാകാരന്മാരുടെ അംഗീകീകൃത രജിസ്ട്രേഡ് സംഘടനയായ നാച്വറൽ ആർട്ടിസ്റ്റ് ഓഫ് വോയ്സ് (നാവ്) ന്റെ ആറാമത് സംഗമവും കുടുംബമേളയും കോതമംഗലം തങ്കളം വിവേകാനന്ദ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.സംഘടനയുടെ...
തിരിച്ചു പോകാൻ ഒരു ടിക്കറ്റും ബാഗും തയ്യാറാക്കി വെച്ചാണ് തന്റെ യാത്രയെന്നും മന്ത്രി പറഞ്ഞു. പാർട്ടിയിലെ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ അൽപ്പം വൈകാരികമായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. മൂന്നാം തീയതി എൻ...
വിവാദങ്ങൾക്കിടെ കണ്ണൂർ മാടായിക്കാവിൽ എഡിജിപി എംആർ അജിത് കുമാറിന്റെ ശത്രുസംഹാര പൂജ. ഇന്ന് രാവിലെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി ക്ഷേത്രത്തിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര...
ഏഴാച്ചേരി:-റസിഡൻസ് അസോസിയേഷനുകൾ പഴയ കാല കൂട്ടു കുടുംബങ്ങളുടെ പുതിയ പതിപ്പാണെന്നും അവയുടെ നന്മയും ശക്തിയും ആർജ്ജിക്കണമെന്നും മാണി സി.കാപ്പൻ എം.എൽ.എ. 61 ൽ പരം കുടുംബങ്ങളുടെ കൂട്ടായ്മയായ ദർശന റസിഡൻസ്...
പാലാ: ചികിത്സ തേടി നഗര കേന്ദ്രo ലക്ഷ്യമാക്കി ഇനി പോകേണ്ട .ഡോക്ടറെ കാണുവാൻ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തു നിൽക്കുകയും വേണ്ട. രോഗനിർണ്ണയവും മരുന്നുമായി ഡോക്ടറും നഴ്സും അടുത്തുണ്ട്.പാലാ...
പാലാ : ടാക്സി തൊഴിലാളി യൂണിയൻ (കെ.ടി.യു.സി(എം) പാലാ മുൻസിപ്പൽ സമ്മേളനവും,കുടുംബസംഗമവും നടത്തി. പാലാ ബ്ലൂ മൂൺ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി ബിന്നിച്ചൻ മുളമൂട്ടിൽ അധ്യക്ഷത വഹിച്ചു....