കറുകച്ചാൽ : കണ്ണൂരിൽ നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ കറുകച്ചാൽ എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അഖിലേഷ് രാജ് മികച്ചനേട്ടം കൈവരിച്ചു....
മലപ്പുറം: കോളേജിലെ ഇരുമ്പ് ഗോവണി തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഇഎംഇഎ കോളേജിലാണ് സംഭവം. അപകടത്തില്‍ 10 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. കോളേജ് യൂണിയന് തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ...
ഇടുക്കി: കട്ടപ്പന നഗരത്തിലെ ഹോട്ടലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്ന് ജീവനുള്ള പുഴുവിനെ ലഭിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയില്‍ ഇടുക്കി കവലയിലെ മഹാരാജാ ഹോട്ടലില്‍ നിന്നും ദമ്പതികള്‍ കഴിച്ച ഭക്ഷണത്തിലാണ്...
കൊച്ചി: മൂന്ന് തലമുറകളായി മുനമ്പത്ത് പൂര്‍വികര്‍ വിലകൊടുത്ത് വാങ്ങിയ സ്ഥലത്തുനിന്ന് കുടിയിറക്ക് ഭീഷണി നേരിടുന്നവരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ പാര്‍ട്ടി രാഷ്ട്രീയമായും നിയമപരമായും സംരക്ഷണം നല്‍കുമെന്ന് ബിജെപി സംസ്ഥാന...
കര്‍ണാടകയിലെ മംഗളുരുവിൽ സ്വകാര്യ ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ട ഉടമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. സോഷ്യല്‍ മീഡിയ വിമര്‍ശനം രൂക്ഷമായതോടെ ഉടമ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റി....
കഴിഞ്ഞ ദിവസം ബോള്‍ഗാട്ടി പാലസില്‍ നടന്ന ഡിജെ അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ 35 മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതി.21 ഐ ഫോണുകള്‍ ഉള്‍പ്പെടെ 35 സ്മാർട്ട് ഫോണുകള്‍...
മൊബൈൽ ഫോൺ താഴെ വീണതിന് പതിമൂന്നുകാരിക്ക് പിതാവിന്റെ ക്രൂരമർദ്ദനം. കൊല്ലം പള്ളിത്തോട്ടം ഡോൺബോക്സോ നഗറിൽ ഡിബിൻ ആരോഗ്യനാഥിനെ പൊലീസ് പിടികൂടി. കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹോദരന് മൊബൈലില്‍ പകര്‍ത്തി പൊലീസിന്...
പാലക്കാട് മായന്നൂര്‍ പാലത്തിന് സമീപം ഉണ്ടായ അപകടത്തില്‍ ഒറ്റപ്പാലം റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു. മായന്നൂര്‍ സ്വദേശിനി കൃഷ്ണ ലത (32) ആണ് മരിച്ചത്. സ്കൂട്ടറിന് പിറകില്‍ കാര്‍ ഇടിച്ചു...
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി. സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും അടക്കം ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനങ്ങളുടെ എണ്ണമാണ് രണ്ട് ഗ്രൂപ്പ്...
തിരുവനന്തപുരം: ഡിഎംകെ യുടെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായിട്ടാണ് പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്. സാധാരണക്കാരായ ചുമട്ടു തൊഴിലാളികളുടേയും, മറ്റു തൊഴിലാളി സമൂഹത്തിന്റേയും, രക്തസാക്ഷികളായ സഖാക്കളുടേയും പ്രതീകമാണ്...