വിജയദശമി ആഘോങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടികള്‍ക്ക് വാളുകള്‍ വിതരണം ചെയ്ത് ബിജെപി എംഎല്‍എ മിഥിലേഷ് കുമാര്‍. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം. സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് എംഎല്‍എ വാള് വിതരണം ചെയ്തത്....
ന്യൂഡല്‍ഹി: നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും. ചെങ്കോട്ടയിലെ മാധവ് ദാസ് പാർക്കില്‍ നടത്തിയ ആഘോഷങ്ങളിലാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം...
മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചു. അജ്ഞാതരായ മൂന്നു പേരാണ് മുംബൈ ബാന്ദ്രയിൽ വെച്ച് അദ്ദേഹത്തിന് നേരെ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ...
ഇടുക്കി ഉപ്പുതറയിൽ അയൽവാസികൾ വീട് കയറി മർദിച്ചതിൽ യുവാവ് മരിച്ച സംഭവത്തിലെ പ്രതികൾ കീഴടങ്ങി.പുക്കൊമ്പിൽ എൽസമ്മ, മകൻ ബിബിൻ എന്നിവരാണ് ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മാട്ടുതാവളം സ്വദേശി മുന്തിരിങ്ങാട്ട്...
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിർമാണം പൂർത്തികരിക്കുന്ന സിപിഎം ഏരിയാ കമ്മറ്റി ഓഫീസിന് അന്തരിച്ച നേതാവ് സീതാറാം യെച്ചൂരിയുടെ പേരിടും. ഇതോടെ സംസ്ഥാനത്ത് ആദ്യമായി ഉയരുന്ന യെച്ചൂരി സ്മാരക മന്ദിരമാകും ഇത്. ഓഫീസിന്റെ...
നക്ഷത്രഫലം ഒക്ടോബർ 13 മുതൽ 19 വരെ സജീവ് ശാസ്താരം സജീവ് ശാസ്താരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം...
ഹൈദരാബാദ്: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യക്ക് വമ്പൻ ജയം. 133 റൺസിന്റെ തകർപ്പൻ ജയമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്, നിശ്ചിത ഓവറിൽ ആറു വിക്കറ്റ്...
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. പാലക്കാട്ടെ ശോഭ സുരേന്ദ്രൻ പക്ഷമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കത്തയച്ചത്....
പാലാ :ഫിലിപ്പ് ജോസ് കോലടിയുടെ ഭാര്യ കുഞ്ഞമ്മ ഫിലിപ്പ് നിര്യാതയായി. പരേത അരുവിത്തുറ വലിയവീട്ടിൽ കുടുംബാംഗമാണ്. ഭൗതികശരീരം ഇന്ന് (12.10 2024, ശനി) 5 PM-ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രൂഷ...