ഡാഷ്ബോർഡിൽ ചെക്ക് എൻജിൻ എന്നെഴുതിയ ഒരു മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് കളർ വാണിംഗ് ലൈറ്റ് എന്താണെന്ന് വ്യക്തമാക്കി എംവിഡി. എംവിഡിയുടെ ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏത് ഡ്രൈവിംഗ് സാഹചര്യങ്ങളിലും,...
തൃശൂരില്‍ തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ മണലിപ്പുഴയിലാണ് ഞായറാഴ്ച ഉച്ചയോടെ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കാണുന്നത്. വഞ്ചിക്കാക്ക്...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സിഎംആർഎല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകളെന്ന് വിവരം. വീണയുടെ യാത്ര, താമസ ചെലവുകൾ അടക്കം സിഎംആർഎൽ വഹിച്ചെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ...
മലപ്പുറം: രാജ്യത്തെ മുഴുവൻ മദ്രസകളും അടച്ച് പൂട്ടണമെന്നും ഗ്രാന്റുകൾ നൽകരുതെന്ന ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി കെടി ജലീൽ എംഎൽഎ. മദ്രസ്സകൾ അടച്ചുപൂട്ടണമെന്ന ധ്വനിയിൽ കേന്ദ്ര ബാലാവകാശ...
കൊച്ചി : താരസംഘടന അമ്മയുടെ നേതൃനിരയിലേക്ക് എത്തിയേക്കുമെന്ന നിലയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ. സംഘടനയുടെ നേതൃത്വത്തിലേക്ക് വരാൻ ഇപ്പോൾ ആലോചനയില്ലെന്ന് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. ഇക്കാര്യത്തെ കുറിച്ച്...
അടൂർ: പന്തളം സിഗ്നലിൽ വെച്ച് എംപിയുടെ വാഹനം മുന്നിലെ കാറിൽ തട്ടി. സംഭവത്തെ തുടർന്ന് വണ്ടിയിൽ ഉണ്ടായിരുന്ന യുവാവ് പ്രശ്നം ഓവറാക്കി സീൻ ആക്കി. ഇതിന് പിന്നാലെ ഇയാളുടെ കാർ...
മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സാബുമോൻ സംവിധായകനാകുന്നു. സ്പൈർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ആറാമത്തെ ചിത്രതത്തിൽ പ്രയാഗ മാർട്ടിനാണ് പ്രധാന വേഷത്തിലെത്തുന്നത്. കോർട്ട റൂം ഡ്രാമ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. യഥാർത്ഥ ജീവിതത്തിൽ...
കോഴിക്കോട് കോഫി ഹൗസില്‍ വിളമ്പിയ സാമ്പാറിൽ നിന്നും പുഴുവിനെ കിട്ടിയതായി പരാതി. ബീച്ചിന് സമീപത്തുള്ള കോഫി ഹൗസിൽ മസാല ദോശക്കൊപ്പം നൽകിയ സാമ്പാറിലാണ് പുഴുവിനെ കണ്ടെത്തിയത്. ബോക്സിങ് ക്യാമ്പിനായി കോഴിക്കോട്ടെത്തിയ...
സാമൂഹികപ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾക്ക് സ്വീകരണം നൽകി കർണാടകയിലെ ഹിന്ദുത്വ സംഘനകൾ. കേസിലെ മുഖ്യപ്രതികളായ പരശുറാം വാഗ്മോറിനേയും മനോഹർ യാദവെയെയുമാണ് ആദരിച്ചത്. ശ്രീരാമസേനയും...
കാസർകോട് അമ്പലത്തറയിൽ സിപിഎം പ്രാദേശിക നേതാവും സുഹൃത്തും പോക്സോ കേസിൽ അറസ്റ്റിൽ. സിപിഎം മുൻ ബ്ലോക്ക് കമ്മറ്റി സെക്രട്ടറി എംവി തമ്പാൻ (53), വ്യാപാരിയായ സുഹൃത്ത് സജി (51) എന്നിവരാണ്...