തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ട് വിഹിതത്തിന്റെ കണക്ക് പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. യുഡിഎഫിന് വലിയ മുന്നേറ്റമാണ് ഈ കണക്കുകളില്‍ കാണാന്‍ കഴിയുന്നത്. കോണ്‍ഗ്രസിന് 29.17%...
തിരുവനന്തപുരം:സ്ത്രീകളുടെക്ഷേമംഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങും.ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെസെക്രട്ടറിമാർക്കാണ്അപേക്ഷകൾ സമർപ്പിക്കേണ്ടത്. നിലവിൽ സംസ്ഥാനത്തെ മറ്റ്സാമൂഹികക്ഷേമപദ്ധതികളുടെയോപെൻഷനുകളുടെയോഗുണഭോക്താക്കൾഅല്ലാത്തഅർഹരായസ്ത്രീകൾക്ക്പ്രതിമാസം...
പാലാ :ഡിസംബർ 19 ന് തുടങ്ങിയ 43മത് ബൈബിൾ കൺവൻഷൻ ഇന്നു സമാപിക്കും. അഞ്ചാം ദിനമായ ഇന്ന് (23-12-2025 – ചൊവ്വ) ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, നാലിന്...
കോട്ടയം: സപ്ലൈകോ ക്രിസ്മസ്-പുതുവത്സര വിപണിയ്ക്ക് ജില്ലയിൽ തുടക്കമായി. തിരുനക്കര മൈതാനത്ത് നടന്ന ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു....
ബൈബിൾ കൺവെൻഷൻ നാലാം ദിനമായ ഇന്ന് (22-12-2025) ഉച്ചകഴിഞ്ഞ് 3.30 ന് ജപമാലയോടെ ആരംഭിച്ച ശുശ്രൂഷയിൽ 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വളമ്മനാൽ...
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങൂർ ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആനിക്കാട് സ്വദേശി പി.സി.ജോസന്...
റായ്ഗഡ്: പഠനസമ്മർദ്ദത്തെത്തുടർന്ന് മാതാപിതാക്കൾക്ക് നൊമ്പരപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് എൻജിനീയറിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ചത്തീസ്ഗഢിലെ റായ്ഗഡിലുള്ള സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി പ്രിൻസി കുമാരിയെ...
കൊൽക്കത്ത: ഇന്ത്യയ്ക്ക് ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും ഹിന്ദു രാഷ്ട്രമാണെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഇന്ത്യൻ സംസ്കാരം രാജ്യത്ത് വിലമതിക്കപ്പെടുന്നിടത്തോളം കാലം ഇന്ത്യ ഹിന്ദു രാഷ്ട്രമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി....
നിയമസഭ സീറ്റ് ചർച്ച ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും. പ്രതിപക്ഷ നേതാവ് നയിക്കും. പുതിയ കേരളത്തെ...
കോട്ടയം: കെ.എസ്.ആര്.ടി.സി. യുടെ ബജറ്റ് ടൂറിസം പദ്ധതി കോട്ടയം ജില്ലയില്‍ ഹിറ്റ്. പദ്ധതിയുടെ നവംബറിലെ മാത്രം വരുമാനം 40 ലക്ഷം രൂപയാണ്. കൂത്താട്ടുകുളം ഡിപ്പോയില്‍നിന്നുള്ള ബജറ്റ് ടൂറിസം സര്‍വീസും...