കൊല്ലം: കാറിൽ കറങ്ങിനടന്ന് റബർ ഷീറ്റ് മോഷ്ടിച്ച പ്രതികൾ കൊല്ലം ചടയമംഗലത്ത് പിടിയിലായി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിനാണ് പ്രതികൾ മോഷണത്തിന്...
പാലാ :42 മത് പാലാ രൂപത ബൈബിൾ കൺവൻഷന് ഒരുക്കമായി ബിഷപ്സ് ഹൗസിൽ രൂപത വികാരി ജനറാൾ വെരി.റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്തിൻ്റെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു. അണക്കര മരിയൻ ധ്യാനകേന്ദ്രം...
ചെറുതോണി. ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടതുമുന്നണി സർക്കാരിനെതിരെ കേരളാ കോൺഗ്രസ് നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ 26 – ന്ചെറുതോണിയിൽ പ്രതിഷേധ സംഗമ സമരം...
രാമപുരം : ചിറകണ്ടം/വള്ളിച്ചിറ ഉറുകുഴിയിൽ തോമസ് (തൊമ്മി – 72) നിര്യാതനായി. ഭാര്യ പരേതയായ പെണ്ണമ്മ കൊണ്ടാട് മുതുവല്ലൂർ കുടുംബാംഗം. മക്കൾ: അഞ്ജു (റിയാദ് ), മഞ്ജു. ഭൗതിക...
തൊടുപുഴ :വണ്ണപ്പുറത്ത് ഇന്നലെ രാത്രി ഉണ്ടായ മലവെള്ള പാച്ചിലിൽ ഒരാൾ മരിച്ചു .ഏതാനും പേർ പെട്ടെന്നുണ്ടായ മലവെള്ള പാച്ചിലിൽ ഒലി ച്ചു പോയി.ഈരാറ്റുപേട്ടയിൽ നിന്നുള്ള ടീം എമെർജെൻസി പ്രവർത്തകരും ;നന്മക്കൂട്ടം...
പാലാ: ഇടമറ്റം കെടിജെഎം ഹൈസ്കൂൾ റിട്ട. ചിത്രകലാധ്യാപകനും;നാടക നടനും ;രചയിതാവും ; പ്രശസ്തത മെയ്ക്കപ്പ് ആർട്ടിസ്റ്റുമായ വി.എ സുകുമാരൻ നായരുടെ (സുകു ഇടമറ്റം) ഭാര്യ ഇടമറ്റം കീരഞ്ചിറവയലിൽ ശാന്തകുമാരി (75)...
പാലാ : മണർക്കാട്ട് മഹേഷിൻ്റെ ഭാര്യ ടെസ്സി (ബിനി 46) അന്തരിച്ചു. സംസ്കാരം നാളെ ( 24- 10- 24 വ്യാഴം ) 1.15 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം...
കോട്ടയം:ഇനി എംജി യൂണിവേഴ്സിറ്റി കായികമേളകൾ ഏറ്റെടുക്കേണ്ടതില്ലെന്ന് എംജി യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളജുകളിലെ കായിക അധ്യാപകരുടെ സംഘടന തീരുമാനമെടുത്തു.യൂണിവേഴ്സിറ്റിയുടെ കായിക രംഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് തീരുമാനം.എം ജി സർവകലാശാലയെ പ്രതിനിധീകരിച്ച്...
പാലാ സെന്റ് തോമസ് കോളേജിലെ 1969-72 ഇക്കണോമിക്സ് ഡിഗ്രി ബാച്ചിലെ സഹപാഠികൾ 52 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. അവരുടെ ജീവിത പങ്കാളികളും ഒപ്പം കൂടി. ഇടമറ്റം ഹോസാന മൗണ്ടിൽ...
പാലാ: അൽഫോൻസാ കോളേജിൻ്റെ വജ്രജൂബിലിയോടനുബന്ധിച്ച് നവീകരിച്ച ലൈബ്രറിയുടെയും ഓഡിറ്റോറിയത്തിന്റെയും വെഞ്ചരിപ്പും ആശീർവ്വാദകർമ്മവും നടത്തപ്പെട്ടു. പുതിയതായി നിർമ്മിച്ച മൾട്ടി മീഡിയ ഹാളും വിഐപി ലൗഞ്ചും ഉദ്ഘാടനം ചെയ്യപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ...